കെ ആർപുരം സെന്റ് ഇ​ഗ്നാത്തിയോസ് പള്ളിയിൽ പെരുന്നാൾ നാളെ മുതൽ

ബെം​ഗളുരു: കെ ആർപുരം സെന്റ് ഇ​ഗ്നാത്തിയോസ് പള്ളിയിൽ പരുമല തിരുമേനിയുടെ പെരുന്നാൾ നാളെ മുതൽ ആരംഭിക്കും.

ഏഴിന് സന്ധ്യാ പ്രാർഥന, ​ഗാന ശുശ്രൂഷ, വ,ന പ്രഭാഷണത്തിന് ഡീക്കൻ പ്രവീൺ കുര്യാക്കോസ് കൊടിയാട്ടിൽ നേതൃത്വം നൽകും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു അണ്ടർപാസ് നിർമ്മാണത്തിനിടെ മണ്ണും കോൺക്രീറ്റും ഇടിഞ്ഞുവീണു; മുന്നറിയിപ്പുകൾ വകവെച്ചില്ല, ഇരയായത് പാവം തൊഴിലാളികൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇന്ത്യയിൽ ഏറ്റവും ധനികനായ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ; ക്രിമിനൽ കേസുകളുടെ കാര്യത്തിലും മുഖ്യമന്തിമാർ പിന്നിലല്ല: എ.ഡി.ആർ റിപ്പോർട്ട് പുറത്ത്
[masterslider id="10"]

Related posts