മാലിന്യമെറിയുന്നവരെ പിടികൂടാൻ പോലീസിറങ്ങും

ബെം​ഗളുരു: ന​ഗരത്തിൽ ബിബിഎംപി മാലിന്യം ശേഖരിച്ചതിന് ശേഷവും ജനങ്ങൾ മാലിന്യം വലിച്ചെറിയുന്നത് തടയാൻ പുതിയ മാർ​ഗങ്ങളാലോചിച്ച് ബിബിഎംപി രം​ഗത്ത്.

ഇനി മുതൽ മാലിന്യമെറിയുന്നവരെ പിടികൂടാൻ പോലീസും രം​ഗത്തിറങ്ങും. രാവിലെ മാലിന്യ ശേഖരം കഴിഞ് ജനങ്ങൾ വീണ്ടും മാലിന്യങ്ങൾ ജനവാസ കേന്ദ്രങ്ങളിലെറിയുന്നത് പ്രശ്നങ്ങള‍് സൃഷ്ട്ടിക്കുന്നെന്ന് ബിബിഎംപി പറഞ്ഞിരുന്നു.ഒരു നേരം എന്നതിന് പുറമേ രാവിലെയും വൈകിട്ടും മാലിന്യം ശേഖരിക്കാൻ പദ്ധതിയും ആവിഷ്കരിക്കുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കോടികളുടെ ബിസിനസ്സ്, ലക്ഷങ്ങളുടെ ശമ്പളം; പക്ഷേ ഒന്നിനോടും ആവേശമില്ല; ബെംഗളൂരു സ്റ്റാർട്ടപ്പ് സ്ഥാപകന്റെ തുറന്നുപറച്ചിൽ ചർച്ചയാകുന്നു
  'ചില്ലറയില്ലെങ്കിൽ ഇറങ്ങിപ്പോകൂ'; വേഷംമാറിയെത്തിയ മന്ത്രിയോട് തട്ടിക്കയറിയ കണ്ടക്ടർക്ക് സസ്‌പെൻഷൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts