ബിഗ് ബോസ് സീസണ്‍ 6; വിജയ് ആരെന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രം 

ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ ഗ്രാന്റ് ഫിനാലെ ഇന്ന്. ആര് വിജയ കിരീടം ചൂടും എന്ന് അറിയാന്‍ മണിക്കൂറുകള്‍ മാത്രമാണ് അവശേഷിക്കുന്നത്. ഗ്രാൻഡ് ഫിനാലെയുടെ തത്സമയസംപ്രേക്ഷണം ഇന്ന് വൈകീട്ട് മുതല്‍ ഏഷ്യാനെറ്റില്‍ കാണാം. ബിഗ് ബോസില്‍ 100 ദിവസം കഴിച്ചുകൂട്ടിയ ടോപ്പ് 5 മത്സരാര്‍ത്ഥികളില്‍ നിന്നും പ്രേക്ഷകർ തെരഞ്ഞെടുക്കുന്ന അന്തിമവിജയിയെ പ്രഖ്യാപിക്കുന്ന ബിഗ് ബോസ് സീസണ്‍ 6 ഗ്രാൻഡ് ഫിനാലെയുടെ തത്സമയസംപ്രേക്ഷണം ഏഷ്യാനെറ്റിലൂടെ പ്രേക്ഷകർക്ക് മുന്നില്‍ എത്തും. മലയാളത്തിന്‍റെ പ്രിയ നടന്‍ മോഹന്‍ലാല്‍ ഒടുവില്‍ വിജയിയെ പ്രഖ്യാപിക്കും. ജാസ്മിന്‍, ജിന്‍റോ, ഋഷി,…

Read More

ബിഗ് ബോസ് ഗ്രാൻഡ് ഫിനാലെ നാളെ, വേദിയിൽ ഫാസ്റ്റസ്റ്റ്  ഫാമിലി ഫസ്റ്റ് – അടി മോനെ ബസർ ഷോയുടെ ലോഞ്ചിങ്ങും 

നാളെ വൈകുന്നേരം 7 മണിക്ക് ബിഗ് ബോസ് മലയാളം സീസൺ 4 ഗ്രാൻഡ് ഫിനാലെ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യും. മത്സരാർത്ഥികൾ അവരുടെ കാഴ്ചപ്പാടുകൾ, ഗെയിം തന്ത്രങ്ങൾ, യഥാർത്ഥ വ്യക്തിത്വങ്ങൾ, ടാസ്ക്കുകളിൽ കഴിവുകൾ എന്നിവ പ്രകടിപ്പിച്ച 100 ദിവസങ്ങൾ ആണ് ബിഗ് ബോസിൽ കഴിഞ്ഞു പോയത്.  പ്രേക്ഷകർ നൽകിയ വോട്ടുകളുടെ എണ്ണമനുസരിച്ച് വിജയിയെ നാളെ തിരഞ്ഞെടുക്കും. ബിഗ് ബോസ് ഹൗസിൽ എത്തിയ 20 മത്സരാർത്ഥികളിൽ ആറ് പേർ വിവിധ ഘട്ടങ്ങളിലായി പ്രേക്ഷകർ നൽകിയ വോട്ടുകളുടെ അടിസ്ഥാനത്തിൽ  ഫൈനലിൽ എത്തി. ധന്യ മേരി വർഗീസ്, സൂരജ്, ബ്ലെസ്‌ലി,…

Read More
Click Here to Follow Us