കർണാടക ആർ.ടി.സി ജീവനക്കാർ നാളെ പണിമുടക്കും;സർവീസുകള ബാധിച്ചേക്കും.

ബെംഗളൂരു : കർണാടക ആർ ടി സി യിലെ ഒരു വിഭാഗം തൊഴിലാളികൾ നാളെ പണിമുടക്കും ശമ്പളപരിഷ്കരണം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് ലേബർ ഫെഡറേഷൻ ആണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

ആറാം ശമ്പളകമ്മീഷൻ പ്രകാരമുള്ള ആനുകൂല്യങ്ങൾ നൽകണം എന്നാണ് ഇവരുടെ ആവശ്യമെന്ന് ഫെഡറേഷൻ ജനറൽ സെക്രട്ടറി എബി ബോറ ഷെട്ടി അറിയിച്ചു .

  ബെം​ഗളൂരുവിലെ ചേരികൾ മുംബൈ മോഡലിലേക്ക് മാറുന്നു; മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ മാസ്റ്റർ പ്ലാൻ ഇങ്ങനെ!

രണ്ടുവർഷം മുൻപ് നടത്തിയ സമരത്തെ തുടർന്ന് ശമ്പളപരിഷ്കരണം നടപ്പിലാക്കുമെന്ന് വാഗ്ദാനം മാനേജ്മെൻറ് ലംഘിച്ചിരിക്കുകയാണ്.

തീരുമാനം ഉടൻ ഉണ്ടാകുന്നില്ലെങ്കിൽ അനിശ്ചിതകാല സമരത്തെ കുറിച്ച് ആലോചിക്കുമെന്നും എന്നും ബോറ ഷെട്ടി അറിയിച്ചു

http://h4k.d79.myftpupload.com/archives/33716

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അയൽസംസ്ഥാനത്ത് കോവിഡ് മരണം വർദ്ധിക്കുന്നു; അതിർത്തികളിൽ കർശന പൂട്ട് വീഴുമോ? കർണാടകത്തിൽ അതീവ ജാഗ്രത!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts