സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് മലബാറിൽ നിന്നുള്ള അന്തർ സംസ്ഥാന സ്വകാര്യ ബസുകൾ സമരത്തിൽ;യാത്രക്കാർ പെരുവഴിയിൽ;കൂടുതൽ സർവ്വീസ് നടത്തി കർണാടക കേരള ആർടിസികൾ.

ബെംഗളൂരു : വിവിധ ട്രാവൽസ് ഓഫീസുകളിലും മറ്റും നടക്കുന്ന മിന്നൽ പരിശോധനയിൽ പ്രതിഷേധിച്ച് മലബാർ മേഖലയിലെ സ്വകാര്യ അന്തർസംസ്ഥാന ബസുകൾ പണിമുടക്കിയതോടെ ബെംഗളുരു, മൈസൂരു, മംഗളൂരു എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യാൻ ഇരുന്ന യാത്രക്കാർ ദുരിതത്തിലായി.

മലപ്പുറം മുതൽ കാസർകോട് വരെ യുള്ള സ്ഥലങ്ങളിൽ നിന്ന് ആരംഭിക്കുന്ന 50 അധികം ബസുകളാണ് പണിമുടക്കിയത്.

  ബെം​​ഗളുരുവിൽ ലോകകപ്പ് കളി പബ്ബിൽ കാണാം; പ്രവർത്തന സമയം നീട്ടി ബെംഗളൂരു പൊലീസ്

കൂടുതൽ സർവ്വീസുകൾ ഒരുക്കി കർണാടക കേരള ആർ ടി സി കൾ യാത്രാപ്രശനം പരിഹരിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്.

ഓപറേഷൻ നൈറ്റ് റൈഡേഴ്സിന് എതിരെയാണ് സ്വകാര്യ ബസുകാരുടെ പ്രതിഷേധം.പ്രശ്നം പരിഹരിച്ചില്ലെങ്കിൽ സംസ്ഥാന വ്യാപകമായി പണിമുടക്ക് വ്യാപിപ്പിക്കും എന്നാണ് സ്വകാര്യ ബസുകളുടെ ഭീഷണി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബൈക്ക് ടാക്സികൾ ഇനി നിരത്തിൽ ഉണ്ടാകുമോ? തർക്കത്തിൽ നിർണ്ണായക വഴിത്തിരിവ്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts