ഡാൻസ് ബാറുകളിൽ നടന്ന റെയ്ഡിൽ നിശാനൃത്തത്തിന് എത്തിച്ച 78 യുവതികളെ രക്ഷിച്ചു.

ബെംഗളൂരു :നഗരത്തിലെ വിവിധ ഡാൻസ് ബാറുകളിൽ സെൻട്രൽ ക്രൈം ബ്രാഞ്ച് നടത്തിയ റെയ്ഡിൽ 78 യുവതികളെ രക്ഷപ്പെടുത്തി.

നടത്തിപ്പുകാരായ മൂന്ന് പേർ പോലീസ് പിടിയിലായി. ബ്രിഗേഡ് റോഡിലെ ബ്രിഗേഡ് നൈറ്റ് സിക്സ് ബാർ, കലാശിപ്പാളയത്തെ നൈറ്റ് ക്വീൻ എന്നീ ബാറുകളിൽ നടത്തിയ റെയ്ഡിലാണ് നിശ നൃത്തത്തിനെത്തിയ യുവതികളെ കണ്ടെത്തിയത്.

  ഭാര്യമാർക്ക് ലഹരി നൽകി കൂട്ടബലാത്സംഗം; നഗ്ന ദൃശ്യങ്ങൾ കണ്ട് അവർ ഞെട്ടി! ഇരുണ്ട ലോകത്തെ നടുക്കി ‘ഓപ്പറേഷൻ മെഡൂസ’!

ബാർ മാനേജർ അശോക് ഷെട്ടി, കെ.സച്ചിൻ, പി.മോഹൻ, എന്നിവരെ അറസ്റ്റ് ചെയ്തു.ബ്യൂട്ടി പാർലർ ജോലിക്കെന്ന വ്യാജ വിവരം നൽകിയാണ് ഇവരെയെല്ലാം നഗരത്തിലെത്തിച്ചത്.

http://h4k.d79.myftpupload.com/archives/19750

http://h4k.d79.myftpupload.com/archives/30510

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലോകകപ്പ് ആവേശം; അർദ്ധരാത്രിയിലും ബെംഗളൂരു ഉണർന്നിരിക്കാൻ വൻ പദ്ധതികളുമായി പബ്ബുകളും ഹോട്ടലുകളും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts