ഫേഷ്യൽ ബയോമെട്രിക് സംവിധാനം ബെംഗളൂരു വിമാനത്താവളത്തിലും പ്രവർത്തനം ആരംഭിച്ചു

ബെംഗളുരു: രാജ്യത്തെ 3 വിമാനത്താവളങ്ങളിലായി കേന്ദ്ര സർക്കാർ നടപ്പിലാക്കിയ ഫേഷ്യൽ ബയോമെട്രിക് സംവിധാനം ബെംഗളൂരുവിലും പ്രവർത്തനം ആരംഭിച്ചു. ഇതിലൂടെ ഇനിമുതൽ യാത്രയ്ക്കുള്ള രേഖകൾ ഡിജിറ്റൽ രൂപത്തിൽ നൽകിയ ശേഷം തിരിച്ചറിയൽ രേഖകൾ നൽകാതെ തന്നെ യാത്രക്കാർക്ക് തങ്ങളുടെ മുഖം തിരിച്ചറിയൽ (ഫെയ്സ് റെകഗ്നിഷൻ) സാങ്കേതിക വിദ്യയിലൂടെ മാനത്താവളത്തിൽ പ്രവേശിക്കാം. പ്രവേശന നടപടികമങ്ങളുടെ ഒരു നീണ്ട സമയം തന്നെ ഇതിലൂടെ കുറയ്ക്കാൻ സാധിക്കും. വ്യക്തിവിവരങ്ങൾ നൽകേണ്ട ഡിജിയാത ആപിലൂടെയാണ് വിവരങ്ങൾ നൽകേണ്ടത്. ബെംഗളൂരുവിനു പുറമേ ഡൽഹി, വാരാണസി വിമാനവിത്താവളത്തിലാണു സംവിധാനം പ്രവർത്തനം ആരംഭിച്ചത്.

Read More
Click Here to Follow Us