ഫേഷ്യൽ ബയോമെട്രിക് സംവിധാനം ബെംഗളൂരു വിമാനത്താവളത്തിലും പ്രവർത്തനം ആരംഭിച്ചു

ബെംഗളുരു: രാജ്യത്തെ 3 വിമാനത്താവളങ്ങളിലായി കേന്ദ്ര സർക്കാർ നടപ്പിലാക്കിയ ഫേഷ്യൽ ബയോമെട്രിക് സംവിധാനം ബെംഗളൂരുവിലും പ്രവർത്തനം ആരംഭിച്ചു.

ഇതിലൂടെ ഇനിമുതൽ യാത്രയ്ക്കുള്ള രേഖകൾ ഡിജിറ്റൽ രൂപത്തിൽ നൽകിയ ശേഷം തിരിച്ചറിയൽ രേഖകൾ നൽകാതെ തന്നെ യാത്രക്കാർക്ക് തങ്ങളുടെ മുഖം തിരിച്ചറിയൽ (ഫെയ്സ് റെകഗ്നിഷൻ) സാങ്കേതിക വിദ്യയിലൂടെ മാനത്താവളത്തിൽ പ്രവേശിക്കാം.

  യു ഡിഎഫ് ഡീൽ ജനങ്ങൾക്കൊപ്പമാണ്; ശശി തരൂർ

പ്രവേശന നടപടികമങ്ങളുടെ ഒരു നീണ്ട സമയം തന്നെ ഇതിലൂടെ കുറയ്ക്കാൻ സാധിക്കും. വ്യക്തിവിവരങ്ങൾ നൽകേണ്ട ഡിജിയാത ആപിലൂടെയാണ് വിവരങ്ങൾ നൽകേണ്ടത്. ബെംഗളൂരുവിനു പുറമേ ഡൽഹി, വാരാണസി വിമാനവിത്താവളത്തിലാണു സംവിധാനം പ്രവർത്തനം ആരംഭിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പോര് മുറുകുന്നു: പാലക്കാട് പണം നല്‍കിയത് നീയല്ലേ, അടിച്ചു പണിക്കുറ്റം തീര്‍ക്കും'; ഭീഷണിപ്പെടുത്തി ശോഭാ സുരേന്ദ്രന്‍, പുറത്തുവന്ന് ഞെട്ടിക്കുന്ന ഓഡിയോ സന്ദേശങ്ങൾ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us