ഒമിക്രോൺ ഇന്ത്യയിലും; കർണാടകയിൽ രണ്ടു പേർക്ക് രോഗം സ്ഥിരീകരിച്ചു

 ബംഗളൂരു: ലോകത്തെ ഭീതിയിൽ നിർത്തുന്ന കോവിഡ്​ -19 പുതിയ വകഭേദം ഒമിക്രോൺ ഇന്ത്യയിലും സ്​ഥിരീകരിച്ചു. കർണാടകയിൽ രണ്ടുപേർക്കാണ്​ ഇത്​ സ്​ഥിരീകരിച്ചത്​. ലോകത്ത്​ 25ലധികം  രാജ്യങ്ങളിൽ ഇതിനകം ഒമിക്രോൺ കണ്ടെത്തിയിട്ടുണ്ട്​. 66, 46 വയസുളളവര്‍ക്കാര്‍ രോഗം, ഇരുവരുമായി സമ്പര്‍ക്കം ഉണ്ടായവര്‍ നിരീക്ഷണത്തിലാണ്. സമ്പര്‍ക്കത്തില്‍ വന്നവരുടെ സാംപിളുകള്‍ ജനിതക ശ്രേണീകരണം നടത്തും. ആശങ്കയുടെ സാഹചര്യമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. Two cases of #Omicron Variant reported in the country so far. Both cases from Karnataka: Lav Agarwal, Joint Secretary, Union…

Read More
Click Here to Follow Us