ബെംഗളുരു; ബെംഗളുരുവിലെ വൈദ്യുതി വിതരണത്തെയും ഇപ്പോഴത്തെ കൽക്കരി ക്ഷാമം ബാധിക്കുമെന്ന് നഗരത്തിന്റെ വൈദ്യുതി വിതരണ ചുമതലയുള്ള ബെസ്കോം വ്യക്തമാക്കി . ഇതിന്റെ ആദ്യ പടിയായി ഏതാനും ഇടങ്ങളിൽ കഴിഞ്ഞ ദിവസം പവർകട്ട് ഏർപ്പെടുത്തുകയും ചെയ്തു. കൽക്കരി ക്ഷാമവും വൈദ്യുതി വിതരണവും നഗരത്തെ ബാധിക്കുമോ എന്ന ആശങ്കയിലാണ് ജനങ്ങൾ. കോറമംഗല, എച്ച്എസ്ആർ, ജയനഗർ എന്നിവിടങ്ങൾ ഉൾപ്പെടെ ഇരുന്നൂറിലേറെ സ്ഥലങ്ങളിലാണ് പകൽ വൈദ്യുതി വിതരണം തടസപ്പെട്ടത്. നഗരത്തിലെ 4 സോണുകളിലായാണ് വൈദ്യുതി തടസ്സപ്പെട്ടത്. വൈദ്യുതി ഉത്പാദനത്തിനായി കൂടുതൽ കൽക്കരി എത്തിക്കണമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ആവശ്യപ്പെട്ടതിന് പിന്നാലെയാണ്…
Read MoreTag: cut
അറ്റകുറ്റപ്പണി ഇന്ന് മുതൽ, വൈദ്യുതി വരും ദിവസങ്ങളിൽ 7 മണിക്കൂർ വരെ മുടങ്ങും
ബെംഗളുരു: അറ്റകുറ്റപണികൾ നടക്കുന്നതിനാൽ ബെംഗളുരുവിൽ പലയിടങ്ങളിലും 7 മണിക്കൂർ വരെ വൈദ്യുതി മുടങ്ങും. ഇന്ന് മുതൽ ഡിസംബർ 3 വരെ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ കോറമംഗല- ചല്ലഘട്ട വാലി , ഒാസ്റ്റിൻ ടൗൺ ഭാഗങ്ങളിലാണ് അറ്റകുറ്റപ്പണി. എല്ലായിടത്തും ഒരു സമയം വൈദ്യുതി മുടങ്ങില്ലെന്ന് ബെസ്കോം അറിയിച്ചു.
Read More