അറ്റകുറ്റപ്പണി ഇന്ന് മുതൽ, വൈദ്യുതി വരും ദിവസങ്ങളിൽ 7 മണിക്കൂർ വരെ മുടങ്ങും

power cut

ബെം​ഗളുരു: അറ്റകുറ്റപണികൾ നടക്കുന്നതിനാൽ ബെം​ഗളുരുവിൽ പലയിടങ്ങളിലും 7 മണിക്കൂർ വരെ വൈദ്യുതി മുടങ്ങും.

ഇന്ന് മുതൽ ഡിസംബർ 3 വരെ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ കോറമം​ഗല- ചല്ലഘട്ട വാലി , ഒാസ്റ്റിൻ ടൗൺ ഭാ​ഗങ്ങളിലാണ് അറ്റകുറ്റപ്പണി.

  പാൻ കാർഡ് ചട്ടങ്ങളിൽ മാറ്റം; ബുധനാഴ്ച മുതൽ ആധാർ മാത്രം പോരാ, അധിക രേഖകൾ നിർബന്ധം; നിങ്ങൾ അറിയോണ്ടതെല്ലാം

എല്ലായിടത്തും ഒരു സമയം വൈദ്യുതി മുടങ്ങില്ലെന്ന് ബെസ്കോം അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  യാത്രക്കാർക്ക് ആശ്വാസം; മജസ്റ്റിക്കിൽ പുതുക്കിയ പാർക്കിംഗ് സൗകര്യം സജ്ജം: കെമ്പഗൗഡ ബസ് സ്റ്റേഷനിൽ ഇനി 100 ബസുകൾ വരെ പാർക്ക് ചെയ്യാം
[masterslider id="10"]

Related posts

Click Here to Follow Us