സംസ്ഥാനത്ത് ഒാടുന്നതിൽ 21,000 ബസുകൾ 15 വർഷത്തിലധികം പഴക്കമുള്ളത്

ബെം​ഗളുരു: സംസ്ഥാനത്ത് ഒാടുന്നതിൽ 21,000 ബസുകൾ 15 വർഷത്തിലധികം പഴക്കമുള്ളത് എന്ന് കണക്കുകൾ. ഇതില് 4071 ബസുകൾ സർവ്വീസ് നടത്തുന്നത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വേണ്ടി.

കഴിഞ്ഞ ദിവസം മാണ്ഡ്യയിൽ അപകടമുണ്ടാക്കിയ ബസിന് 16 വർഷം പഴക്കമുണ്ടായിരുന്നു. നിരന്തരമായി വർധിച്ച് വരുന്ന അപകടങ്ങളുടെ സാഹചര്യത്തിൽ ​ഗതാ​ഗത വകുപ്പ് ഇത്തരം വാഹനങ്ങൽക്കെതിരെ നടപടി സ്വീകരിച്ച് വരുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബസ് അപകടങ്ങൾ പതിവാകുന്നു; ബെംഗളൂരുവിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് മറിഞ്ഞ് യുവാവ് മരിച്ചു; 20 പേർക്ക് പരിക്ക്
  350 കി.മീ വേഗത, 34 കിലോമീറ്റർ തുരങ്കപ്പാത, 7 സ്റ്റേഷനുകള്‍; ബെംഗളൂരു - ചെന്നൈ അതിവേഗ ഹൈ സ്പീഡ് ട്രെയിൻ വരുന്നു; രൂപ ​രേഖ തയ്യാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts