കാറിനുള്ളിൽ കുടുങ്ങിയ മൂന്ന് കുട്ടികൾ ശ്വാസം മുട്ടി മരിച്ചു

ചെന്നൈ : കാറിനുള്ളിൽ കളിക്കുന്നതിനിടെ മൂന്നു കുട്ടികൾ ശ്വാസംമുട്ടി മരിച്ചു. ദിവസ വേതന തൊഴിലാളിയായ നാഗരാജിന്റെ മക്കളായ നിതീഷ (7), നിതീഷ് (5) എന്നിവരും അയൽവാസിയായ സുധന്റെ മകൻ കബിശാന് ആണ്(4) മരിച്ചത്. തിരുനൽവേലി പണക്കുടിക്കു സമീപമാണ് ദാരുണമായ സംഭവം നടന്നത് ശനിയാഴ്ച ഉച്ചഭക്ഷണത്തിന് ശേഷം വീട്ടിൽ നിന്ന് കളിക്കാൻ പോയതാണ് മൂവരും. ദിവസങ്ങൾക്ക് മുമ്പ് നാഗരാജിന്റെ സഹോദരൻ മണികണ്ഠൻ വീടിന് സമീപം ഹോണ്ട കാർ പാർക്ക് ചെയ്തു. കാറിന്റെ പിൻവാതിൽ പുറത്ത് നിന്ന് മാത്രമേ തുറക്കാൻ കഴിയുമായിരുന്നൊള്ളൂ. കാറിൽ കയറിയ മൂന്ന് കുട്ടികളും…

Read More
Click Here to Follow Us