എംഎസ് ധോണി ചെന്നൈ സൂപ്പർ കിംഗ്സിന്റെ ക്യാപ്റ്റൻ ആയി ഈ സീസണില്‍ ഉണ്ടാകില്ല. പകരം ഓപ്പണർ റുതുരാജ് ഗെയ്ക്വാദ് ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ പുതിയ ക്യാപ്റ്റനായി നിയമിക്കപ്പെട്ടു. ഇന്ന് ഐപിഎല്ലിൻ്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ ഹാൻഡില്‍ ഇക്കാര്യം സ്ഥിരീകരിച്ചു. ഇന്ന് ഐ പി എല്ലിന് മുന്നോടിയായി നടന്ന ക്യാപ്റ്റന്മാരുടെ ചടങ്ങി റുതുരാജ് ആണ് എത്തിയത്. ഇതിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചു കൊണ്ടാണ് റുതുരാജ് ഗെയ്ക്വാദ് സി എസ് കെയുടെ പുതിയ ക്യാപ്റ്റൻ ആണെന്ന് ഐ പി എല്‍ പ്രഖ്യാപിച്ചത്. ചെന്നൈ സൂപ്പർ കിംഗ്സ് ഇതുസംബന്ധിച്ച ഔദ്യോഗിക…
Read MoreTag: Captain
കേരള രഞ്ജി മുൻ ക്യാപ്റ്റൻ കെ ജയറാം അന്തരിച്ചു
കൊച്ചി: കേരള രഞ്ജി ടീം മുൻ ക്യാപ്റ്റൻ കെ ജയറാം അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കൊച്ചിയിൽ വച്ചായിരുന്നു അന്ത്യം.അദ്ദേഹത്തിന് 68 വയസായിരുന്നു. 45 ഫസ്റ്റ് ക്ലാസ്സ് മത്സരങ്ങളിൽ നിന്ന് 2,358 റൺസ് നേടിയിട്ടുണ്ട്. മുൻ ദേശീയ ജൂനിയർ ടീം സെലക്ഷൻ കമ്മിറ്റി അംഗമായിരുന്നു. കേരള ക്രിക്കറ്റ് അസോസിയേഷൻ അപക്സ് കൗൺസിൽ അംഗമായിരുന്നു.
Read Moreക്യാപ്റ്റൻ മാറിയത് ആർസിബി യ്ക്ക് ഗുണകരം ; സേവാഗ്
റോയല്‍ ചലഞ്ചേ്സ് ബാംഗ്ലൂരിന്‍്റെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്നും വിരാട് കോഹ്ലി പിന്മാറിയത് ടീമിന് ഗുണകരമായെന്ന് മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗ്. കഴിഞ്ഞ സീസണുകളില്‍ നിന്നും വ്യത്യസ്തമായി ഈ സീസണില്‍ കളിക്കാരെ ആര് സീ ബി കൂടുതലായി പിന്തുണയ്ക്കുന്നുണ്ടെന്നും അതിന് കാരണം നേതൃത്വനിരയില്‍ വന്ന മാറ്റമാണെന്നും സെവാഗ് അഭിപ്രായപെട്ടു. ഹെഡ് കോച്ചായി സഞ്ജയ് ബംഗാറിന്റെയും പുതിയ ക്യാപ്റ്റന്റെയും വരവ് ആര് സീ ബിയുടെ ചിന്താഗതിയെ തന്നെ മാറ്റിമറിച്ചു. രണ്ടോ മൂന്നോ കളികളില്‍ മോശം പ്രകടനം പുറത്തെടുത്താല്‍ വിരാട് കോഹ്ലിയുടെ ക്യാപ്റ്റന്‍സിയില്‍ കളിക്കാരെ പുറത്താക്കുമായിരുന്നു. എന്നാല്‍ ബംഗാറും…
Read More