കേരള രഞ്ജി മുൻ ക്യാപ്റ്റൻ കെ ജയറാം അന്തരിച്ചു

കൊച്ചി: കേരള രഞ്ജി ടീം മുൻ ക്യാപ്റ്റൻ കെ ജയറാം അന്തരിച്ചു.

ഹൃദയാഘാതത്തെ തുടർന്ന് കൊച്ചിയിൽ വച്ചായിരുന്നു അന്ത്യം.അദ്ദേഹത്തിന് 68 വയസായിരുന്നു.

45 ഫസ്റ്റ് ക്ലാസ്സ് മത്സരങ്ങളിൽ നിന്ന് 2,358 റൺസ് നേടിയിട്ടുണ്ട്.

  കനത്ത മഴയിൽ ബെംഗളൂരുവിൽ മരങ്ങൾ കടപുഴകി, റോഡുകളിൽ വെള്ളക്കെട്ടും കടുത്ത ഗതാഗതക്കുരുക്കും

മുൻ ദേശീയ ജൂനിയർ ടീം സെലക്ഷൻ കമ്മിറ്റി അംഗമായിരുന്നു.

കേരള ക്രിക്കറ്റ് അസോസിയേഷൻ അപക്‌സ് കൗൺസിൽ അംഗമായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുഖ്യമന്ത്രിയുടെ ആഭ്യന്തര ഓഫീസിലേക്കുള്ള പ്രവേശന കവാടം മാറ്റി; മുറിയിലെ സജ്ജീകരണങ്ങൾ അറിയാൻ വായിക്കാം
[masterslider id="10"]

Related posts