20% ഫീസ് വർധനവ് ആവിശ്യപ്പെട്ട് മെഡിക്കൽ കോളേജുകൾ

ബെംഗളൂരു : കർണാടക പ്രൊഫഷണൽ കോളേജുകളുടെ ഫൗണ്ടേഷൻ ഫീസ് 20% വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. 2021-22 അധ്യയന വർഷത്തേക്കുള്ള എംബിബിഎസ്, ബിഡിഎസ് സീറ്റുകളുടെ ഫീസ് സംബന്ധിച്ച് തിങ്കളാഴ്ച മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ സ്വകാര്യ മെഡിക്കൽ, ഡെന്റൽ കോളേജ് മാനേജ്‌മെന്റ് അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി. വകുപ്പ് ഉദ്യോഗസ്ഥർ കോളേജ് മാനേജ്‌മെന്റുകളുടെ വാദം കേട്ടെങ്കിലും തീരുമാനമായില്ല. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് മാനേജ്‌മെന്റുകളെ അറിയിച്ചതായാണ് റിപ്പോർട്ട്.ഫീസിൽ 20 ശതമാനം വർധനവ് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കർണാടക പ്രൊഫഷണൽ കോളജ് ഫൗണ്ടേഷൻ ചെയർമാൻ എം.ആർ.ജയറാം പറഞ്ഞു.…

Read More

ബെംഗളൂരു മെഡിക്കൽ കോളേജിന് പുതിയ സിടി സ്കാൻ മെഷീൻ ലഭിച്ചു.

ബെംഗളൂരു മെഡിക്കൽ കോളേജിന് 1.76 കോടി രൂപയുടെ പുതിയ കമ്പ്യൂട്ട്ഡ് ടോമോഗ്രഫി ലഭിച്ചു. കോർപ്പറേറ്റ് സാമൂഹിക ഉത്തരവാദിത്ത പ്രവർത്തനങ്ങളുടെ ഭാഗമായി ദേശീയ എയ്‌റോസ്‌പെയ്‌സും പ്രതിരോധകമ്പനിയായ ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡും (എച്ച്എഎൽ) കൂടി ചേർന്നാണ് യന്ത്രം സംഭാവന ചെയ്തത്. ഇത്തരത്തിലുള്ള ഒരു വൈദ്യസഹായം കോവിഡ് വൈറസ് വ്യാപനം കൂടി നിൽക്കുന്ന ഈ സമയത്തിന്റെ ആവശ്യകതയാണെന്നും ഈ സാഹചര്യത്തിൽ കോവിഡ് -19 ബാധിച്ചവരുടെയും മറ്റ് രോഗികളുടെയും ചികിത്സക്ക് ഇത് സഹായകമാകുമെന്നും എച്ച് എ എൽ  ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ആർ മാധവൻപറഞ്ഞു. ശ്രീ അടൽ ബിഹാരി വാജ്‌പേയി മെഡിക്കൽ കോളേജ് & റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്…

Read More
Click Here to Follow Us