ബെന്ഗലുരു : ക്രിസ്തുമസ് ബുക്കിംഗ് കര്‍ണാടക ആര് ടീ സി പുനരാരംഭിച്ചു,ഡിസംബര്‍ 22 നു ഉള്ള ടിക്കെറ്റുകള്‍ ഇപ്പോള്‍ ഓണ്‍ലൈന്‍ ആയും കൌണ്ടറുകളില്‍ നിന്നും ബുക്ക് ചെയ്യാം. മുന്‍പ് 15 ദിവസം അഡ്വാന്‍സ് ആയി മാത്രമേ കര്‍ണാടക ആര് ടീ സി റിസേര്‍വ് ചെയ്യാന്‍ കഴിയുമായിരുന്നുള്ളൂ,പിന്നീടു അത് 30 ദിവസമായി ഉയര്‍ത്തി എന്നാല്‍ ക്രിസ്തുമസ് നാട്ടില്‍ പോകാന്‍ ആവശ്യമായ ടിക്കെറ്റുകള്‍ ബുക്കിംഗ് ആരംഭിക്കേണ്ട ദിവസം കര്‍ണാടക ആര് ടീ സി റിസര്‍വേഷന്‍ ആരംഭിച്ചിരുന്നില്ല,എന്ന് മാത്രമല്ല ഇന്നലെ വരെ ഡിസംബര്‍ 19 നു ഉള്ള ടിക്കറ്റ്…
Read More