ബെംഗളുരു: ക്രിക്കറ്റ് വാതുവപ്പ് ആധുനിക രീതിയിൽ നടത്തിയ 4 പേർ പോലീസ് പിടിയിൽ. മൊബൈൽ ആപ്പുവഴി വാതുവപ്പ് നടത്തിയ ആർ മഞ്ജുനാഥ്, ഗുഡെ മഞ്ജ, ഗോപാൽ, ബിന്നി എന്നിവരാണ് പിടിയിലായത്. ഇന്ത്യ- ഓസ്ട്രേലിയ ടെസ്റ്റ് മാച്ചിനാണ് ഇവർ വാതുവപ്പ് നടത്തിയത്. പിടികൂടുമ്പോൾ 17 ലക്ഷം രൂപയും ഇവരിൽ നിന്ന് പോലീസ് കണ്ടെടുത്തു.
Read More