മൊബൈൽ ആപ്പുവഴി ക്രിക്കറ്റ് വാതുവപ്പ്; 4 പേർ പോലീസ് പിടിയിൽ

ബെം​ഗളുരു: ക്രിക്കറ്റ് വാതുവപ്പ് ആധുനിക രീതിയിൽ നടത്തിയ 4 പേർ പോലീസ് പിടിയിൽ.

മൊബൈൽ ആപ്പുവഴി വാതുവപ്പ് നടത്തിയ ആർ മഞ്ജുനാഥ്, ​ഗു‍ഡെ മഞ്ജ, ​ഗോപാൽ, ബിന്നി എന്നിവരാണ് പിടിയിലായത്.

ഇന്ത്യ- ഓസ്ട്രേലിയ ടെസ്റ്റ് മാച്ചിനാണ് ഇവർ വാതുവപ്പ് നടത്തിയത്. പിടികൂടുമ്പോൾ 17 ലക്ഷം രൂപയും ഇവരിൽ നിന്ന് പോലീസ് കണ്ടെടുത്തു.

SD AYURVEDA
PlayPause
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ചാര്‍ജ് 5% കൂട്ടാന്‍ നീക്കം; മെട്രോ ആഡംബരമല്ല, ആവശ്യം; പ്രതിഷേധം ശക്തമാകുന്നു
  കാട്ടാന ആക്രമണം; കാപ്പിത്തോട്ടം ജീവനക്കാരന്‍ മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us