മെട്രോ നിർമാണം; അഗാര തടാകത്തിലെ മരങ്ങൾ വെട്ടിമാറ്റാനുള്ള നിർദ്ദേശത്തിനെതിരെ പ്രതിഷേധം

ബെംഗളൂരു : നമ്മ മെട്രോയുടെ എയർപോർട്ട് ഇടനാഴിക്ക് വഴിയൊരുക്കുന്നതിനായി അഗര തടാകത്തിൽ 15 മരങ്ങൾ മുറിക്കാനുള്ള നിർദ്ദേശത്തിനെതിരെ പ്രവർത്തകർ പ്ലക്കാർഡുകളുമേന്തി പ്രതിഷേധിച്ചു. “മരങ്ങൾ മുറിക്കാനുള്ള നിർദ്ദേശത്തെ 776 പേർ എതിർത്തിട്ടുണ്ട്. എന്നാൽ, മരങ്ങൾ വെട്ടിമാറ്റാൻ അനുമതി നൽകുമ്പോൾ അവരുടെ അഭിപ്രായങ്ങൾ പരിഗണിച്ചില്ല,” എൻജിഒ ഗ്രോത്ത് വാച്ച് അംഗം സന്ധ്യ പറഞ്ഞു.

Read More
Click Here to Follow Us