മെട്രോ നിർമാണം; അഗാര തടാകത്തിലെ മരങ്ങൾ വെട്ടിമാറ്റാനുള്ള നിർദ്ദേശത്തിനെതിരെ പ്രതിഷേധം

ബെംഗളൂരു : നമ്മ മെട്രോയുടെ എയർപോർട്ട് ഇടനാഴിക്ക് വഴിയൊരുക്കുന്നതിനായി അഗര തടാകത്തിൽ 15 മരങ്ങൾ മുറിക്കാനുള്ള നിർദ്ദേശത്തിനെതിരെ പ്രവർത്തകർ പ്ലക്കാർഡുകളുമേന്തി പ്രതിഷേധിച്ചു.

“മരങ്ങൾ മുറിക്കാനുള്ള നിർദ്ദേശത്തെ 776 പേർ എതിർത്തിട്ടുണ്ട്. എന്നാൽ, മരങ്ങൾ വെട്ടിമാറ്റാൻ അനുമതി നൽകുമ്പോൾ അവരുടെ അഭിപ്രായങ്ങൾ പരിഗണിച്ചില്ല,” എൻജിഒ ഗ്രോത്ത് വാച്ച് അംഗം സന്ധ്യ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പുതിയ തട്ടിപ്പുസംഘം രം​ഗത്ത്; ബെംഗളൂരു വിമാനത്താവളത്തിൽ യാത്രക്കാർ ജാഗ്രതൈ, വീഡിയോ വൈറൽ, അന്വേഷണം തുടങ്ങി പൊലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു സ്ഫോടനക്കേസ്: മലപ്പുറം സ്വദേശിയുടെ ജാമ്യാപേക്ഷ കോടതി തള്ളി
[masterslider id="10"]

Related posts