യു.ഡി.എഫ്.തെരഞ്ഞെടുപ്പ് കൺവെൻഷനുകൾ നടത്തുന്നു.

ബെംഗളൂരു: ആസന്നമായ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടുകൾ ഉള്ള പ്രവാസി മലയാളികളെ ഏകോപിപ്പിച്ചു കൊണ്ട് യുഡിഎഫ് കർണാടകയുടെ ആഭിമുഖ്യത്തിൽ വിവിധ നിയമസഭാമണ്ഡലങ്ങൾ കേന്ദ്രീകരിച്ചുകൊണ്ട് കൺവെൻഷനുകൾ നടത്തുന്നു, ലോക് ഡൗൺ കാലത്ത് അതിഥി തൊഴിലാളികൾക്ക് കൊടുത്ത പരിഗണന പോലും കൊടുക്കാതെ, കൊള്ള സംഘങ്ങലോടെന്ന പോലെ  പ്രവാസികളുടെ അതിർത്തിയിൽ തടഞ്ഞ ഇടതു സർക്കാരിനെതിരെ… പ്രവാസികളുടെ പേരുപറഞ്ഞ് വിദേശയാത്രകൾ നടത്തി സ്വർണക്കടത്തും അവിഹിത പ്രവർത്തികളും നടത്തിയവർക്കെതിരെ….. വാളയാർ അടക്കമുള്ള, സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നികൃഷ്ട സർക്കാരിനെതിരെ… പ്രതികരിക്കാൻ ആഹ്വാനം ചെയ്തുകൊണ്ട് ഹെബ്ബാൾ നിയോജകമണ്ഡലം കൺവെൻഷൻ നടത്തി. വൈസ് പ്രസിഡന്റ്‌ അഡ്വ:…

Read More

സർഗ്ഗധാരയുടെ പ്രഥമ ശാരങ്ഗധരൻ പുരസ്കാരം സമർപ്പിച്ചു.

ബെംഗളൂരു: പ്രമുഖ നാടകപ്രവർത്തകനായിരുന്ന ശാരങ്ഗധരൻ  അനുസ്‌മരണം ,അവാർഡ്‌ ദാനം ,നാടകഗാനാലാപനം എന്നിവ ഉൾപെടുത്തി സർഗ്ഗധാര സാംസ്‌കാരിക സമിതി സാദരം ധന്യം എന്ന വ്യത്യസ്തമായ പരിപാടി സംഘടിപ്പിച്ചു. പ്രമുഖ എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ സുധാകരൻ രാമന്തളി അനുസ്മരണ പ്രഭാഷണം നടത്തി. ബെംഗളൂരുവിലെ മലയാള/കന്നഡ നാടകവേദിയുടെ സജീവ പ്രവർത്തകനും എഴുത്തുകാരനുമായിരുന്ന ശാർങ്ഗധരൻ്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പ്രഥമ ശാർങ്ഗധരൻ- സർഗ്ഗധാര ‘ അവാർഡ്  പ്രശസ്ത കന്നഡ നടനും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ എം.ഗുബ്ബണ്ണയ്ക്കും വിവിധ ഭാഷാനാടകങ്ങൾ സംവിധാനംചെയ്ത് അവതരിപ്പിച്ച് നാടകപ്രേമികളുടെ മനംകവർന്ന അരവിന്ദാക്ഷൻ മൊടത്തിയ്ക്കും സമ്മാനിച്ചു. വിഖ്യാത നാടക/സിനിമാ അഭിനേത്രിയും…

Read More

ബെംഗളൂരു എൽ.ഡി.എഫ്. തെരഞ്ഞെടുപ്പ് കൺവെൻഷനുകൾ.

ബെംഗളൂരു : 2021 ഏപ്രിൽ 6 ന് നടക്കുന്ന കേരള നിയമസഭ തിരെഞ്ഞെടുപ്പിൽ  ഇടതു മുന്നണിയെയും  ഇടതു മുന്നണി സ്ഥാനാർത്ഥികളെയും വിജയിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ  ഭാഗമായി സി പി ഐ (എം ) ബെംഗളൂരു ജില്ലാ കമ്മിറ്റികളുടെ  നേതൃത്വത്തിൽ  മൂന്നു  സ്ഥലങ്ങളിൽ  LDF  തെരെഞ്ഞെടുപ്പ്  കൺവെൻഷനുകൾ  നടത്തും. 2021  മാർച്ച്  28 ഞായറാഴ്ച  രാവിലെ 10 .30 ന് ടി. ദസറഹള്ളി മാർവാടി റോഡിലുള്ള  ജെയിൻ ഭവൻ ,3 PM ന് KR പുരം ഉദയ നഗറിലുള്ള  സൂര്യ ഭവൻ, 5 PM ന് ഇന്ദിര നഗർ…

Read More

മലയാളി പെൺകുട്ടിയെ കാണാനില്ലെന്ന് പരാതി.

ചിത്രത്തിൽ കാണുന്ന സൂര്യ (16) നെ 23.03.2021 വൈകുന്നേരം 6 മണി മുതൽ കാൺമാനില്ല എന്ന് പരാതി. കണ്ണൂർജില്ലയിലെ കാക്കയംങ്ങാട് സ്വദേശിയാണ്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9886976755 എന്ന നമ്പറിലോ ഇരിട്ടി പോലീസ് സ്റ്റേഷൻ നമ്പർ 04902491221 ലോ അറിയിക്കുക, അറിയിക്കുക.

Read More

തമിഴ്നാട് മലയാളി കോൺഗ്രസ്സ് കൃഷ്ണഗിരി ജില്ലാ തിരഞ്ഞെടുപ്പ് കൺവെൻഷൻ.

നിത്യോയോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ദിവസം തോറും വർധിക്കുന്ന പെട്രോൾ ,ഡീസൽ  ,ഗ്യാസ് വർദ്ധനവ്  തൊഴിലില്ലായ്മ ഇതുമൂലം സാധാരണക്കാരുടെ ജീവിതം ദുരിതപൂർ ണമായി .വർഷം തോറും 2 കോടി ആളുകൾക്ക് തൊഴിൽനൽകാം എന്നാ വ്യാജ വാഗ്ദാനം നൽകി രാജ്യത്തെ ജനങ്ങളെ കബളിപ്പിക്കുന്ന സർക്കാരാണ് കേന്ദ്രം ഭരിക്കുന്ന ഗവണ്മെന്റ് . കഴിഞ്ഞ 5 വർഷക്കാലം തമിഴ്നാട്ടിൽ അടിസ്ഥാന വികസനത്തിന് ഒന്നും ചെയ്യാതെ കാർഷിക മേഘലയുടെ തകർച്ചയ്ക്ക് ഉത്തരവാദികളായ സർക്കാരിനെതിരെ യുള്ള വിധിയെഴുതാകണം വരുന്ന തിരഞ്ഞെടുപ്പ് . അധികാരത്തിനു വേണ്ടി വർഗീയ ഫാസിസ്റ്റുകളുടെ കൂട്ടുകെട്ടിലൂടെ തമിഴ് മക്കളെ തകർക്കുവാനുള്ള…

Read More

അതിർത്തിയിലെ പരിശോധന പുന:പ്പരിശോധിക്കണം.

ബെംഗളൂരു: കർണാടകയിലേക്കുള്ള പ്രവേശനസാഹചര്യം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കർണാടക ഉപമുഖ്യമന്ത്രിക്കും, ആരോഗ്യമന്ത്രിക്കും നിവേദനമർപ്പിച്ച് യു.ഡി.ഫ് കർണാടക കമ്മിറ്റി. കേരളാ നിയമസഭാ വോട്ടെടുപ്പില്‍ അവകാശം രേഖപ്പെടുത്താന്‍ പോകണമെന്നുണ്ട് പക്ഷെ നിലവിലെ സാഹചര്യത്തില്‍ മാറ്റം വരുത്താന്‍ കര്‍ണാടക ഗവണ്‍മെന്‍റ് തയ്യാറായില്ലെങ്കില്‍ ജനങ്ങളുടെ വരവ് അനിശ്ചിതത്തിലാകും. കേരളത്തില്‍നിന്നും കര്‍ണാടകത്തിലേക്ക് പ്രവേശിക്കാന്‍ അതിര്‍ത്തി ചെക്ക് പോസ്റ്റുകളിള്‍ 72 മണിക്കൂറിന്ന് മുന്നെയുളള RTPCR നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും ഹാജരാക്കേണ്ട സാഹചര്യത്തില്‍ കര്‍ണാടകത്തിലെ ജോലിത്തിരക്കിനിടയില്‍ ഒരു ദിവസത്തേക്ക് ജന്മനാട്ടില്‍ വന്ന് വോട്ടവകാശം വിനിയോഗിച്ച് ജനങ്ങളെങ്ങനെ മടങ്ങിവരും? പലപല പാര്‍ട്ടികളുടെ ആയിരക്കണക്കിന്ന് വോട്ടര്‍മാര് ബെംഗളൂരു മൈസൂരു കൂടാതെ…

Read More

എൽ.ഡി.എഫ്.ചരിത്രവിജയം സുനിശ്ചിതം:കല തെരഞ്ഞെടുപ്പ് കൺവെൻഷൻ.

ബെംഗളൂരു: കേരളത്തിന്റെ മതനിരപേക്ഷ പാരമ്പര്യത്തെ വെല്ലുവിളിക്കുന്ന കോലീബി സഖ്യത്തെ പരാജയപ്പെടുത്തി എൽ ഡി എഫ് ഗംഭീരവിജയത്തോടെ ഭരണത്തുടർച്ച ഉറപ്പിച്ചിരിക്കുകയാണെന്ന് dyfi നേതാവ് ജംഷിദ് അലി പറഞ്ഞു. കല ബാംഗ്ലൂരിൻ്റെ ആഭിമുഖ്യത്തിൽ നടന്ന തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു ജംഷിദ് അലി. ചരിത്രത്തിൽ സമാനതകളില്ലാത്ത വികസനമുന്നേറ്റവും എല്ലാവിധ ജനങ്ങളുടെയും ക്ഷേമവും സുസ്ഥിരമായ ഭാവിക്കായുള്ള അടിത്തറയും യഥാർത്ഥ്യമാക്കിയ ഇടതുഭരണത്തെ നിലനിർത്താൻ കേരളജനത ഒറ്റക്കെട്ടായി മുന്നോട്ടുവരുന്ന കാഴ്ചയാണ് മുന്നിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ചെയർമാൻ റെജി ജോൺ അധ്യക്ഷത വഹിച്ച കൺവെൻഷനിൽ കല സെക്രട്ടറി ഫിലിപ്പ് ജോർജ്ജ് ബാംഗ്ളൂരിലെ തെരഞ്ഞെടുപ്പ് പ്രചാരണ…

Read More

രക്തദാന ക്യാമ്പ് നടത്തുന്നു.

ബെംഗളൂരു: രക്തദാന ജീവകാരുണ്യ രംഗത്ത് പുത്തനുണർവായി മാറിയ RIBK (Red Is Blood Kerala ബെംഗളൂരു യൂണിറ്റ്) ചാരിറ്റബിൾ സൊസൈറ്റിയും Genex Bringing Solutions For Water ഉം സംയുക്തമായി വിക്ടോറിയ ഗവണ്മെന്റ് ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന രക്തദാന മെഗാ ക്യാമ്പ്‌ ഈ വരുന്ന മാർച്ച്‌ 23 തീയതി രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണി വരെ പ്രിൻസ് ടൗൺ അപ്പാർട്ട്മെന്റ് ജാലഹള്ളിയിൽ നടത്താൻ തീരുമാനിച്ചിരിക്കുന്നു. കഴിഞ്ഞ നാലു വർഷക്കാലയളവിൽ രക്തദാനവും, ചാരിറ്റി പ്രവർത്തനങ്ങളുമായി നഗരത്തിൽ സമാനതകളില്ലാത്ത പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ് സംഘടന.…

Read More

തമിഴ്നാട് മലയാളി കോൺഗ്രസ്സ് കൃഷ്ണഗിരി ജില്ലാ തിരഞ്ഞെടുപ്പ് കൺവെൻഷൻ.

ഹൊസൂർ: തമിഴ്നാട് മലയാളി കോൺഗ്രസ്സ്  കൃഷ്ണഗിരി ജില്ലാ തിരഞ്ഞെടുപ്പ് കൺവെൻഷൻ  ഞായറാഴ്ച (21.03.2021) ഉച്ചയ്ക്ക് 12 മണിക്ക് ഹൊസൂർ ദർഗ്ഗാ ബസ് സ്റ്റോപ്പിനടുത്തുള്ള ജൂനിയർ  കുപ്പണ  ഹോട്ടലിലെ  ഇഷ ഹാളിൽ വച്ച് പ്രസിഡന്റ് പി കെ അബുവിന്റെ അധ്യക്ഷതയിൽ  നടക്കുന്നതാണ് . പ്രസ്തുത യോഗത്തിൽ ബഹുമാനപ്പെട്ട  കൃഷ്ണഗിരി MP, Dr ചെല്ലകുമാര്‍,കോൺഗ്രസ് മുന്നണിയുടെ ഹൊസൂരിലെ സ്ഥാനാർത്ഥിയായ ഡി.എം.കെ. യുടെ .വൈ .പ്രകാശ്,  .S.A.സത്യാ MLA, ഓൾ ഇന്ത്യ മലയാളി കോൺഗ്രസ് ജനറൽ കൺവീനർ സുനിൽ തോമസ് മണ്ണിൽ, തമിഴ്നാട് മലയാളി കോൺഗ്രസ് പ്രസിഡണ്ട് K.…

Read More

തെരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി.

ബെംഗളൂരു : ആസന്നമായ കേരളനിയമസഭാ തിരഞ്ഞെടുപ്പിനോടാനുബന്ധിച്ചു കർണാടകയിലുള്ള  പ്രവാസി വോട്ടർമാരെ നാട്ടിലെത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടി UDF പുലികേശി നഗർ തിരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി. താനറി റോഡ് മുസ്ലിം ലീഗ് പ്രസിഡന്റ്‌ ശ്രീ Rabiyath അധ്യഷത വഹിച്ച യോഗം ബാംഗ്ലൂർ ഡിസിസി സെക്രട്ടറിയും, യുഡിഫ് കർണാടക കൺവീണറുമായ ജെയ്സൺ ലൂക്കോസ് ഉൽഘാടനം ചെയ്തു, യുഡിഫ്ക മ്മിറ്റിഅംഗങ്ങളായശ്രീ മുസ്തഫ, സുബൈർ, സുലൈമാൻ, എന്നിവർ സംസാരിച്ചു. Ph:8884840022

Read More
Click Here to Follow Us