തെരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി.

ബെംഗളൂരു : ആസന്നമായ കേരളനിയമസഭാ തിരഞ്ഞെടുപ്പിനോടാനുബന്ധിച്ചു കർണാടകയിലുള്ള  പ്രവാസി വോട്ടർമാരെ നാട്ടിലെത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടി UDF പുലികേശി നഗർ തിരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി.
താനറി റോഡ് മുസ്ലിം ലീഗ് പ്രസിഡന്റ്‌ ശ്രീ Rabiyath അധ്യഷത വഹിച്ച യോഗം ബാംഗ്ലൂർ ഡിസിസി സെക്രട്ടറിയും, യുഡിഫ് കർണാടക കൺവീണറുമായ ജെയ്സൺ ലൂക്കോസ് ഉൽഘാടനം ചെയ്തു, യുഡിഫ്ക മ്മിറ്റിഅംഗങ്ങളായശ്രീ മുസ്തഫ, സുബൈർ, സുലൈമാൻ, എന്നിവർ സംസാരിച്ചു. Ph:8884840022
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ന​ഗരത്തിലെ ഈ റോഡിലൂടെ പോകുമ്പോൾ സൂക്ഷിക്കുക! മുകളിൽ ഒളിഞ്ഞിരിപ്പുണ്ട് ഒരു വൻ അപകടം
  കാർ തീപിടിത്തം: വില്ലനായത് കാറിനുള്ളിലെ പെട്രോൾ; കന്നാസുമായി പോയ ദുരൂഹ സാഹചര്യത്തിലുള്ള സ്ത്രീക്കായി പോലീസ് തിരച്ചിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts