രക്തദാന ക്യാമ്പ് നടത്തുന്നു.

ബെംഗളൂരു: രക്തദാന ജീവകാരുണ്യ രംഗത്ത് പുത്തനുണർവായി മാറിയ RIBK (Red Is Blood Kerala ബെംഗളൂരു യൂണിറ്റ്) ചാരിറ്റബിൾ സൊസൈറ്റിയും Genex Bringing Solutions For Water ഉം സംയുക്തമായി വിക്ടോറിയ ഗവണ്മെന്റ് ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന രക്തദാന മെഗാ ക്യാമ്പ്‌ ഈ വരുന്ന മാർച്ച്‌ 23 തീയതി രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണി വരെ പ്രിൻസ് ടൗൺ അപ്പാർട്ട്മെന്റ് ജാലഹള്ളിയിൽ നടത്താൻ തീരുമാനിച്ചിരിക്കുന്നു.

  ഗണേഷ് കുമാറിന് ആശ്വാസം; ഭാര്യയുടെ പരാതികളിൽ ഇനി തുടർനടപടിയില്ല!

കഴിഞ്ഞ നാലു വർഷക്കാലയളവിൽ രക്തദാനവും, ചാരിറ്റി പ്രവർത്തനങ്ങളുമായി നഗരത്തിൽ സമാനതകളില്ലാത്ത പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ് സംഘടന.

രക്തദാന ക്യാമ്പിൽ പങ്കെടുക്കുവാനും രക്തം ദാനം ചെയ്യുവാനും ആഗ്രഹിക്കുന്ന വ്യക്തികൾ താഴെ നൽകിയിട്ടുള്ള രജിസ്ട്രേഷൻ ഫോം പൂരിപ്പിച്ചു നൽകണമെന്ന് സംഘടനാ ഭാരവാഹികൾ അഭ്യർത്ഥിക്കുന്നു.

  രുചി വിട്ടുപിടിക്കാതെ ശിവാജിനഗർ; പാചകവാതക ക്ഷാമത്തെ വിറകടുപ്പിൽ നേരിട്ട് ഇഫ്താർ വിപണി

https://tinyurl.com/RIBK-Donation-Camp

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  താരങ്ങളുടെ പിന്നാലെ പോയി ജീവിതം നശിപ്പിക്കരുത്; യുവതലമുറയ്ക്ക് മുന്നറിയിപ്പുമായി രജനീകാന്ത്
[masterslider id="10"]

Related posts

Click Here to Follow Us