തമിഴ്നാട് മലയാളി കോൺഗ്രസ്സ് കൃഷ്ണഗിരി ജില്ലാ തിരഞ്ഞെടുപ്പ് കൺവെൻഷൻ.

ഹൊസൂർ: തമിഴ്നാട് മലയാളി കോൺഗ്രസ്സ്  കൃഷ്ണഗിരി ജില്ലാ തിരഞ്ഞെടുപ്പ് കൺവെൻഷൻ  ഞായറാഴ്ച (21.03.2021) ഉച്ചയ്ക്ക് 12 മണിക്ക് ഹൊസൂർ ദർഗ്ഗാ ബസ് സ്റ്റോപ്പിനടുത്തുള്ള ജൂനിയർ  കുപ്പണ  ഹോട്ടലിലെ  ഇഷ ഹാളിൽ വച്ച് പ്രസിഡന്റ് പി കെ അബുവിന്റെ അധ്യക്ഷതയിൽ  നടക്കുന്നതാണ് .

പ്രസ്തുത യോഗത്തിൽ ബഹുമാനപ്പെട്ട  കൃഷ്ണഗിരി MP, Dr ചെല്ലകുമാര്‍,കോൺഗ്രസ് മുന്നണിയുടെ ഹൊസൂരിലെ സ്ഥാനാർത്ഥിയായ ഡി.എം.കെ. യുടെ .വൈ .പ്രകാശ്,  .S.A.സത്യാ MLA, ഓൾ ഇന്ത്യ മലയാളി കോൺഗ്രസ് ജനറൽ കൺവീനർ സുനിൽ തോമസ് മണ്ണിൽ, തമിഴ്നാട് മലയാളി കോൺഗ്രസ് പ്രസിഡണ്ട് K. കരുണാകരൻ, വർക്കിങ് പ്രസിഡണ്ട് ഫെലിക്സ് തുടങ്ങിയവർ പങ്കെടുക്കുന്നതാണ് .പ്രസ്തുത യോഗത്തിൽ എല്ലാ കോൺഗ്രസ് പ്രവർത്തകരും അനുഭാവികളും  എത്തിച്ചേരണമെന്ന്  ജനറൽ സെക്രട്ടറി മാരായ മനോജ് കുമാർ, ജിംസൺ ഡേവിസ് എന്നിവർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബിരുദദാന ചടങ്ങുകളിൽ ഇനി ഖാദി വസ്ത്രം? സർവ്വകലാശാലാ ഡ്രസ്സ് കോഡ് പരിഷ്കരിക്കാൻ സംസ്ഥാന സമിതിയെ നിയോഗിച്ചു
  രാജധാനി എക്സ്പ്രസിന് തീപിടിച്ചു; രണ്ട് കോച്ചുകൾ വേർപെടുത്തി; റൂട്ടിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആവേശം വാനോളം; ഫിഫ ലോകകപ്പ് ലഹരിയിൽ ബെംഗളൂരുവിലെ ‘മിനി ബ്രസീലും’ ഫുട്ബോൾ ഗ്രാമങ്ങളും
[masterslider id="10"]

Related posts