ഭക്ഷണ കൊതിയന്മാരെ ഇത് നിങ്ങൾക്കുള്ള വാർത്ത; നിങ്ങളെ കാത്തിരിക്കുന്നത് തനി നാടൻ രുചികളുടെ”ഒരു വടക്കൻ കഫേ”

Oru Vadakkan Cafe

ബെംഗളൂരു: കേരള നാടിന്റെ തനതായ രുചി വൈവിധ്യം ഇപ്പോൾ കോറമംഗലയിലും. ലോകത്ത് എവിടെ ചെന്നാലും തനതായ നാടൻ രുചികൾക്ക് തന്നെയായിരിക്കും നമ്മൾ മലയാളികൾ മുൻഗണന കൊടുക്കുന്നത്. നമ്മുടെ നാടൻ വിഭവങ്ങൾ മറ്റേതു ഭക്ഷണങ്ങളെക്കാളും ഏറെ പ്രിയപ്പെട്ടവയുമാണ്. അതേ രുചികൾ ഇപ്പോൾ നമ്മുടെ ഉദ്യാന നഗരയിലും ലഭ്യമാണ്. കോറമംഗലയിൽ ബന്ധുക്കളായ സുധീഷും ബാബുവും ചേർന്നു തുടക്കമിട്ട “ഒരു വടക്കൻ കഫേ” എന്ന റെസ്റ്ററെന്റ് ഇന്ന് മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഒരു ഭക്ഷണശാലയായി മാറിക്കഴിഞ്ഞു. നാവിൽ വെള്ളമൂറുന്ന മീൻകറി മുതൽ മലബാറിന്റെ വിശിഷ്ടമായ ബിരിയാണിവരെ. ഒരിക്കലെങ്കിലും ഇവിടുന്നുള്ള…

Read More

കീശ കാലിയാകാതെ സഞ്ചി നിറയെ ഇനി കേരളത്തിൽ മാത്രം ലഭിക്കുന്ന പച്ചക്കറികളും തനതു വീട്ടുസാധനങ്ങളും മറ്റു നിത്യോപക സാധനങ്ങളും ബെംഗളൂരുവിൽ..

ബെംഗളൂരു: ഏതു നാട്ടിൽ പോയാലും മലയാളികളുടെ ശീലങ്ങൾ മാറില്ല. പ്രെത്യേകിച്ചു ഭക്ഷണകാര്യങ്ങളിൽ. ബെംഗളൂരുവിലെ മലയാളികൾക്ക് വേണ്ട നാടൻ പച്ചക്കറികൾ മുതൽ നാടൻ പലഹാരങ്ങൾ, വീട്ടുപകരണ സാധനങ്ങൾ, ഹൈ ക്വാളിറ്റി സ്‌പൈസസ് എന്ന് വേണ്ട മലയാളികൾക്ക് ഒഴിച്ചുകൂടാൻ പറ്റാത്ത എല്ലാ ട്രഡീഷണൽ, ഓതെന്റിക് വസ്തുക്കളും, ദൈവത്തിന്റെ സ്വന്തം നാട്ടിൽ നിന്നും ഇപ്പൊ ഇതാ നടുമുറ്റം എന്ന നഗരത്തിരിലെ ഏറ്റവും വലിയ കേരള സ്റ്റോറിൽ ലഭ്യമാണ്. ഹൊറമാവു അഗരയിൽ തുടങ്ങിയ നടുമുറ്റം, ഇന്നിതാ ഒരു ശാഖ ബാനസ്വാഡിയിലും തുറന്നിരിക്കുന്നു. മലയാളികളുടെ എല്ലാ പിന്തുണയുമായി അവർ ഒരു വർഷം…

Read More

ആദ്യം പഠിക്കൂ, എന്നിട്ടു ജോലി നേടൂ, അത് കഴിഞ്ഞ് ഫീസ് അടയ്ക്കൂ. ജോലി ലഭില്ലെങ്കിൽ ഫീസ് അടക്കണ്ട; നിങ്ങളുടെ ആദ്യ ശമ്പളം വെറും 7 മാസത്തിനുള്ളിൽ.

അവോധ – പഠനം, ജോലി, അതു കഴിഞ്ഞു ഫീസ് കൊച്ചി കാർണിവൽ ഇൻഫോപാർക്കിൽ വർഷങ്ങളായി നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്ന സ്ഥാപനമാണ് അവോധ. +2 വിദ്യാഭ്യാസമുള്ള ഏതോരാളെയും മൂന്നുമാസത്തെ ഓൺലൈൻ ട്രെയിനിങ്ങും അത് കഴിഞ്ഞു മൂന്നു മാസത്തെ ഇന്റേൺഷിപ്പും നൽകിക്കൊണ്ട് ഏറ്റവും കുറഞ്ഞ ചിലവിൽ ജോലി നേടാൻ പരിശീലനം നൽകുന്നു. കോവിഡ് പ്രതിസന്ധി അടക്കം രാജ്യമൊട്ടാകെ വ്യാപിക്കുന്ന തൊഴിലില്ലായ്മയെ മറികടന്നു ഉയർന്ന ശമ്പളം ഉറപ്പുവരുത്തുന്ന ജോലികൾ നേടാൻ കഴിയുന്ന രീതിയിലാണ് ഓരോ ട്രെയിനിങ്ങും നൽകി വരുന്നത്. 1. Game Development 2. Full stack…

Read More

കേടുവന്ന ഏതൊരു മൊബൈൽ ഫോണും ഞൊടിയിടയിൽ പരിഹരിക്കുന്ന മലയാളി വമ്പന്മാർ നഗരത്തിൽ ശ്രദ്ധ നേടുന്നു.

ബെംഗളൂരു: നമ്മളിൽ മൊബൈൽ ഉപയോഗിക്കാത്തവർ ആയി ആരും കാണില്ല. വിവിധ കമ്പനിയുടെ പല തരത്തിലുള്ള മൊബൈൽ ഫോണുകൾ നമ്മൾ ഉപയോഗിക്കാറുണ്ട്. സാധാരണയായി നമ്മുടെ മൊബൈലിനു എന്തെങ്കിലും കേടുപാടുകൾ വന്നാൽ നമ്മൾ അത് എന്തെങ്കിലും മൊബൈൽ സർവീസ് സെന്ററുകളിൽ കാണിക്കാനാണ് പതിവ്. എന്നാൽ സംഭവിച്ചതു കുറച്ചു വലിയ കേടുപാടുകൾ ആണെങ്കിൽ ഭൂരിഭാഗം ആൾക്കാരും കിട്ടുന്ന വിലക്ക് ആ ഫോൺ കൊടുത്തു പുതിയ ഫോൺ വാങ്ങാറാണല്ലോ പതിവ്. കാരണം ഈ ഫോൺ ശെരിയാക്കുന്ന പൈസയുടെ കൂടെ കുറച്ചു പൈസ കൂടെ ഇട്ടാൽ ഒരു പുതിയ ഫോൺ വാങ്ങാൻ…

Read More

നിങ്ങൾക്കും ഒരു പ്രൊഫഷണൽ ഫോട്ടോഗ്രാഫർ ആകണോ ? ഗ്രാഫിക് ഡിസൈനിങ്ങിനും ഡിജിറ്റൽ മാർക്കെറ്റിംഗും ഏറ്റവും എളുപ്പത്തിൽ പഠിക്കാൻ ഒരു സുവർണാവസരം.

ബെംഗളൂരു : ജീവിതത്തിൽ ഒരിക്കലെങ്കിലും ഫോട്ടോ എടുക്കാത്തവർ ആയി അരും ഉണ്ടാകില്ല. അതുപോലെ ഫോട്ടോഗ്രാഫി ഇഷ്ടമല്ലാത്തവർ വളരെ കുറവായിരിക്കും. പക്ഷെ നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ഒരു DSLR കാമറ ഉപയോഗിച്ച് എങ്ങനെ ഫോട്ടോ എടുക്കാം എന്ന്? ഷട്ടർ സ്പീഡും, ഐ.എസ് .ഓ യും, ഫ്രെയിം റേറ്റും എങ്ങനെയാ സെറ്റ് ചെയ്യേണ്ടതെന്ന്. അല്ലെങ്കിൽ ഒരു ഫോട്ടോയിൽ ലൈറ്റിനുള്ള പ്രാധാന്യം എത്രത്തോളം ആണെന്ന്. നമ്മൾ ചിന്തിക്കുന്നതിലും ഒരുപാട് മുകളിൽ ആണ് ഫോട്ടോഗ്രാഫി എന്ന ലോകം. ദിനംപ്രതി മാർക്കറ്റിൽ ഇറങ്ങുന്ന പുതിയ ക്യാമെറകൾ, 2 കി.മി ദൂരം വരെ…

Read More

“ഊർവശി മേനക രംഭ തിലോത്തമ”

പേര് പോലെ തന്നെ വളരെ വ്യത്യസ്തവും നയനാനന്ദകരവുമായ അനുഭവമാണ് ഈ ഓൺലൈൻ നൃത്തമത്സരം സമൂഹമാധ്യമങ്ങളിലെ പ്രേക്ഷർക്ക് നൽകുന്നത്. എല്ലാ എപ്പിസോഡുകളിലും, പ്രശസ്‌ത സിനിമാതാരവും നർത്തകിയുമായ അഞ്ജു അരവിന്ദിൻറെ സാന്നിധ്യവും ഒരു ടെലിവിഷൻ റിയാലിറ്റി ഷോയെ കടത്തിവെട്ടുന്ന രംഗസംവിധാനങ്ങളും, അവതരണ മികവും കൊണ്ട് “ഊർവശി മേനക രംഭ തിലോത്തമ” ഒന്നാം റൌണ്ട് പകുതി പിന്നിടുമ്പോൾ തന്നെ ലോകത്തെമ്പാടുമുള്ള മലയാളികളുടെ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. കണ്ണൂർ ടാലെന്റ്സും അഞ്ജു അരവിന്ദ് അക്കാഡമി ഓഫ് ഡാൻസും ചേർന്ന് 30 വയസ്സ് കഴിഞ്ഞ മലയാളി വനിതകൾക്കായി ഒരുക്കുന്ന ഈ ക്ലാസിക്കൽ\സെമി…

Read More

രുചികരവും ഗുണമേന്മയുള്ളതുമായ പ്രീമിയം ചോക്കലേറ്റുകള്‍ നിങ്ങളുടെ വീടുകളില്‍ എത്തിക്കുന്നു;അതും കുറഞ്ഞ നിരക്കില്‍…

നമ്മള്‍ ജനിച്ച അന്ന് മുതലേ കേള്‍ക്കുന്നതാണ് ചോക്കലേറ്റുകള്‍ ശരീരത്തിന് ദോഷകരമാണ്,അത് ചിലപ്പോള്‍ പല്ലിന് കേടുവരുത്തിയേക്കും..പ്രമേഹം വരാന്‍ സാധ്യത ഉണ്ട്..അങ്ങനെ നിരവധി … എന്നാല്‍ യഥാര്‍ത്ഥ ചോക്ലേറ്റില്‍ ദോഷത്തെക്കാള്‍ ഏറെ ഗുണവുമുണ്ടെന്നാണ് നഗരത്തില്‍ നിന്നുള്ള മലയാളിയായ ഹാന്‍ഡ്‌ മൈഡ് ചോക്കലേറ്റുകള്‍ നിര്‍മിക്കുന്ന യുവതി ജിസ്മി പറയുന്നത്.. ചോക്ലേറ്റ് നിര്‍മിക്കുന്നതി കോകോയില്‍ നിന്നാണ്,കൊക്കോ ബീന്സില്‍ നിരവധി ശരീരത്തിന് ആവശ്യമായ ലവണങ്ങളും പ്രതിരോധ ശക്തി നിലനിര്‍ത്താനുള്ള ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. വ്യാവസായികമായി നിര്‍മിക്കുന്ന മില്‍ക്ക് ചോക്ലേറ്റില്‍ കൊക്കോ ബട്ടറും പാലും പഞ്ചസാരയുമാണ് പ്രധാന ഘടകങ്ങള്‍. ഡാര്‍ക്ക്‌ ചോക്ലേറ്റില്‍ കൊക്കോ കൂടുതലും…

Read More

കണ്ണൂരിലെ പ്രതിഭകളെക്കുറിച്ച് ലോകമറിയാൻ ഒരു വേദി.

കലയുടെ ഒരു വലിയ കലവറയാണ് കണ്ണൂർ. പക്ഷെ, നിർഭാഗ്യവശാൽ പലപ്പോഴും കഴിവുറ്റ കലാകാരൻമാർ തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരങ്ങൾ കിട്ടാതെ വലയുന്നു, അവരിലെ പ്രതിഭയെ ലോകം അറിയാതെ പോവുന്നു. അങ്ങനെയുള്ള കലാകാരന്മാർക്കായി ഒരു വേദി എന്ന നിസ്വാർത്ഥമായ ലക്ഷ്യത്തോടെയാണ് kannurtalents.com എന്ന വെബ് സൈറ്റ് ഒരുക്കിയിരിക്കുന്നത്. സംഗീതം, നൃത്തം, സാഹിത്യം, കരകൗശലം, ചിത്രകല, ഫോട്ടോഗ്രാഫി, സിനിമറ്റോഗ്രാഫി, പാചകകല, തുടങ്ങി വിവിധ മേഖലകളിൽ കഴിവുള്ള കണ്ണൂർ ജില്ലക്കാരുടെ കലാസൃഷ്ടികൾ ഒരു കുടക്കീഴിൽ ലോകത്തിന് മുമ്പിൽ അവതരിപ്പിക്കുകയാണ് kannurtalents.com ചെയ്യുന്നത്. kannurtalents.com ലേക്ക് തങ്ങളുടെ സൃഷ്ടികൾ അയക്കുന്ന…

Read More

നഗരത്തില്‍ നിന്നും കേരളത്തിലേക്കും തിരിച്ചും കുറഞ്ഞ ചെലവില്‍ വിശ്വസ്തതയോടെയും നിങ്ങളുടെ വീട്ടു സാധനങ്ങള്‍ അയക്കാനുണ്ടോ ? റീറോം ലോജിസ്റ്റിക് നിങ്ങളെ സഹായിക്കാന്‍ മുന്നിലുണ്ട്.

ബെംഗളൂരു:നമുക്കറിയാം ഇന്ന് കൊറോണ നമ്മളെ ദൈനം ദിന ജീവിതത്തിൽ തന്നെ വളരെയധികം പിടിമുറുക്കി കഴിഞ്ഞിരിക്കുന്നു. നിലനില്പിനെ തന്നെ ബാധിക്കുന്നുമുണ്ട് ,ബെംഗളൂരുവില്‍ നിന്ന് തന്നെ നിർബന്ധിതമായി നാട്ടിലേക്ക് താമസം മാറുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്. ഈ ഘട്ടങ്ങളിലെല്ലാം നമ്മുടെ സാധങ്ങൾ നാട്ടിലെത്തിക്കാനും തിരിച്ചു കേരളത്തില്‍ നിന്ന് ഉള്ള സാധനങ്ങള്‍ നഗരത്തില്‍ എത്തിക്കാനും വിശ്വസനീയമായ ലോജിസ്റ്റിക് ഏജന്‍സിയെ നിങ്ങള്‍ തെടുന്നുണ്ടോ ? എങ്കില്‍ രണ്ടാമതൊന്ന് ആലോചിക്കാതെ റീറോം ലോജിസ്റ്റിക് പ്രൈവറ്റ് ലിമിറ്റഡിന്റെ സേവനം തേടാവുന്നതാണ്. റീറോം ലോജിസ്റ്റിക് പ്രൈവറ്റ് ലിമിറ്റഡ് എന്നത് ബെംഗളൂരു ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു ലോജിസ്റ്റിക്…

Read More

യാത്രകളെയും ഭക്ഷണങ്ങളെയും സ്നേഹിക്കുന്നവർക്കായി മലയാളി ട്രാവൽ ക്ലബ്‌ എന്ന ഫേസ്ബുക് കൂട്ടായ്മ.

MTC Onam 2020

ബെംഗളൂരു : ഇത് സമൂഹ മാധ്യമങ്ങളുടെ കാലഘട്ടം , ഭൂമിയിൽ നടക്കുന്നതും ആകാശത്തു നടക്കാൻ പോവുന്നതുമടക്കം ഇപ്പോൾ നമ്മൾ ചർച്ച ചെയുന്നത് ഈ മാധ്യമങ്ങളിലൂടെയാണ് , കോവിഡ് പോലത്തെ ഒരു മഹാമാരി നമ്മെ ജീവിതത്തിൽ ഒരിക്കലും പഠിക്കാത്ത പാഠങ്ങൾ ഒകെ പഠിപ്പിച്ചു കൊണ്ടിരിക്കുമ്പോൾ നമുക്കും നമ്മുടെ മാനസിക ആരോഗ്യത്തിനും സമാധാനം താരനും അതെ പോലെ തളർത്താനും ഈ സമൂഹ മാധ്യമങ്ങൾക്കാവുന്നുടെന്നു പറയാം. ഫേസ്ബുക് , ട്വിറ്റെർ, വാട്സ്ആപ്പ്, ഇൻസ്റ്റഗ്രം ഇവയെല്ലാം തന്നെയാണ് മുന്നിട്ടു നിൽക്കുന്ന സമൂഹ മാധ്യമങ്ങൾ അതിൽ മുൻപന്തിയിൽ ഫേസ്ബുക് തന്നെ നില്കുന്നു…

Read More
Click Here to Follow Us