എന്ജിനീറിങ് കഴിഞ്ഞാൽ ഒരു വിധം എല്ലാരും തങ്ങളുടെ ഡ്രീം കമ്പനിയിൽ ഒരു സോഫ്റ്റ് വെയർ ജോലി ആഗ്രഹിച്ച് വണ്ടി കയറുന്നത് ഇന്ത്യയുടെ സിലിക്കൺ വാലി എന്നറിയപ്പെടുന്ന ബാംഗ്ലൂരിലേക്കാണ്. Accenture, Microsoft, Dell തുടങ്ങി ഒരു വിധം എല്ലാ MNCകളും അനുദിനം വർധിച്ചു വരുന്ന സ്റ്റാർട്ടപ്പ് കമ്പനികളുമാണ് ഉദ്യോഗാർത്ഥികളെ ബാംഗ്ലൂരിലേക്ക് ആകാര്‍ഷിക്കുന്നത്. ബാംഗ്ലൂർ പോലുള്ള ഒരു സ്ഥലത്തു IT ജോലി അന്വേഷിച്ചു വരുന്നവർ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളാണ് താഴെ. താമസം ബാംഗ്ലൂര് എന്നത് പരന്ന് കിടക്കുന്ന വലിയൊരു സിറ്റി ആണ്. അത് കൊണ്ട് തന്നെ അനുയോജ്യമായൊരു…
Read More