രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ (ആര്‍ എസ് എസ് ) ന്യൂനപക്ഷ- ദളിത് വിരുദ്ധ രാഷ്ട്രീയത്തിനെതിരെ കേരളത്തിൽ പിറവിയെടുത്ത പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പിന്നീട് ദക്ഷിണേന്ത്യ മുഴുവൻ ശക്തമാവുകയും ആർ എസ് എസ്സിന്റെ അതെ സായുധ രാഷ്ട്രീയം (കൊലപാതക വിദ്വേഷ രാഷ്ട്രീയം) സ്വീകരിക്കുകയും ചെയ്തു. ശ്രീ നരേന്ദ്രമോദി അധികാരത്തിൽ വന്നതിനു ശേഷം ദേശീയതലത്തിൽ മുസ്ലിങ്ങൾ വേട്ടയാടപ്പെടുംബോൾ ഉത്തരേന്ത്യ അടക്കം ഭാരതത്തിലെ മുസ്ലിം സാന്നിധ്യമുള്ള എല്ലാ സംസ്ഥാനങ്ങളിലും പോപ്പുലർ ഫ്രണ്ട് അതിവേഗതയിൽ വളരുകയാണ്. മലയാളികളാൽ തുടങ്ങപ്പെട്ട ഈ മുസ്ലിം തീവ്ര രാഷ്ട്രീയ പ്രസ്ഥാനം ആര്‍…
Read MoreAuthor: ഗൌതമന്
ഭൂപടത്തില്‍ ഇല്ലാത്ത രാജ്യം!
പാതിവഴിയില്‍ ഉപേക്ഷിച്ചുപോയ കവിയുടെ പര്‍ദ്ദ കിട്ടി.. കണ്ണുകളില്‍ അധിനിവേശത്തിന്‍റെ കഥ പറയാനൊരുങ്ങി ആ ആഫ്രിക്കന്‍ രാജ്യം .. ഉടലുകളില്‍വരച്ച അതിരുകള്‍ മറയ്ക്കപ്പെട്ടപ്പോള്‍ ആഫ്രിക്ക അശ്ലീലമായി മാറി .. നുഴഞ്ഞുകയറ്റത്തില്‍ രാഷ്ട്രീയവൈര്യമില്ലെന്നു യുദ്ധക്കുറിയടിച്ചു അവര്‍എത്തി .. രണ്ടു മുനമ്പുകള്‍ക്കിടയിലെ ചുരത്തില്‍ രാജ്യത്തെ മാറ്റി വരയ്ക്കണമെന്ന് ഒരുവര്‍ ശഠിച്ചു .. തുരുമ്പേറിയ ആയുധം ചുട്ടുപഴുപ്പിച്ചു പൊള്ളിക്കുന്ന കഥ പറഞ്ഞു രാജ്യത്തെ കറുത്ത തുണി കൊണ്ട് പുതയ്ക്കണം എന്ന് മറ്റൊരുവര്‍ ശാഠ്യം പറഞ്ഞു…. തേറ്റപ്പല്ല് വികൃതമാക്കിയ യുദ്ധനീതിയില്‍ രാജ്യം വിവസ്ത്രയാക്കപ്പെട്ടിരിക്കുന്നു .. ഇപ്പൊള്‍ അവള്‍ ആഫ്രിക്കയും അമേരിക്കയുമല്ല .…
Read Moreപ്രവാസി
പ്രാരാബ്ധം എന്ന തീച്ചൂളയിൽ പെട്ടു ജീവിതത്തിന്റെ നല്ലൊരു കാലഘട്ടം അത്രയും ക്ലാവ് പിടിച്ചു പോയ ചില ജന്മങ്ങളുണ്ട്…. പ്രവാസികൾ… എണ്ണിയാൽ തീരാത്ത ലിസ്റ്റ് അത്രയും പ്രവാസികളുള്ള ഒരു കുടുംബത്തിൽ ജനിച്ചത് കൊണ്ടാവാം അവരുടെ ജീവിതത്തോട് വല്ലാത്തൊരു ബഹുമാനം ആണ്… കുഞ്ഞു നാളിൽ വല്യച്ചന്മാര് കൊടുത്തു വിടുന്ന ഗൾഫ് മിട്ടായികളുടെ എണ്ണം മാത്രം നോക്കി നടന്ന ബാല്യം ഒരിക്കലും അവർക്കു തരാൻ കഴിയാതെ പോവുന്ന സ്നേഹത്തിന്റെ കുഞ്ഞു മധുരം ആ ഓരോ മിട്ടായികളിലും ഉണ്ടെന്നു മനസ്സിലാക്കി തന്നിരുന്നില്ല…. പിന്തിരിഞ്ഞു നോക്കുമ്പോൾ വല്ലാത്തൊരു നഷ്ടബോധം…. സ്നേഹവും പരിഗണനയും…
Read More‘ചോരപ്പൂക്കൾ ചൂടുന്ന മുറിവുകൾ’
“നിശ്വാസങ്ങളോരോന്നും നിന്റെ പിൻകഴുത്തിൽ പ്രണയത്തിന്റെ ചായം തേക്കുമ്പോൾ തോൽക്കയായിരുന്നില്ലേ നീ, ഉപാധികളില്ലാതെ? തോരാതെ പെയ്യുകയായിരുന്നില്ലേ അന്ന്? മഴകുറയുന്നതും കാത്താവാകയുടെ ചില്ലക്കുകീഴെ തൂവെണ്മക്കു കൊടിപിടിച്ചവനെ ചുവപ്പിന്റെ പ്രത്യയശാസ്ത്രങ്ങൾകൊണ്ട് വരിഞ്ഞുമുറുക്കിയതോർമ്മയുണ്ടോ? നനഞ്ഞു നനുത്ത രോമങ്ങളൊട്ടിയ പിൻകഴുത്തിൽ ദാക്ഷിണ്യമില്ലാതന്നെന്റെ പല്ലുകളാഴ്ന്നിരുന്നു, നിന്റെ ചോര എന്റെ ചുണ്ടിനെ ചുവപ്പിക്കും വരെ.. ചോരകണ്ടാൽ വല്ലാതാകുന്ന നീ എന്തിനാണു പെണ്ണേ ഓരോ തവണയും കാത്തിരുന്നു കാണുമ്പോൾ ചുംബിക്കുന്നതിനു പകരം മുറിവേൽപ്പിച്ചു രസിക്കുന്നത്? മറുപടിയെന്നോണം കൺകോണിൽ കുസൃതി ഒളിപ്പിച്ച് നിന്റെ കഴുത്തിൽ നിന്നു പല്ലുകളടർത്തിയെടുക്കുമുൻപൊരു ചോരചുംബനം തുന്നിചേർത്തിരുന്നു ഞാൻ.. മുറിവുണങ്ങാനല്ല ഉണങ്ങാതിരിക്കുവാൻ ! നിന്നിലെന്റ…
Read Moreമുത്തത്തി- ഒരു നവ്യാനുഭൂതി.
നന്ദി പറയുക’ ഒരു ഔപചാരികതയാണെന്ന് തോന്നാറുണ്ട്….”രണ്ട് വ്യക്തികൾ തമ്മിലുള്ള അകലം എത്രയുണ്ടെന്ന് നമ്മെ ബോധ്യപ്പെടുത്താൻ പരസ്പര ബന്ധരായ രണ്ടക്ഷരമാണ് ‘നന്ദി’ ” എന്നൊക്കെ എന്റെയൊരു പ്രണയം തകർന്ന് പൊളിഞ്ഞ സമയത്ത് എഴുതിയിട്ടുമുണ്ട്…. പക്ഷേ ഇന്ന് മനസ്സിലാക്കുന്നു…’നന്ദി പറയുക’ എന്നത് ഒരു കർത്തവ്യം കൂടിയാണെന്ന്…! ഒരു മനോഹരമായ യാത്രയുടെ അവസാനമെങ്കിലും കൂടെ നിന്നവരോട് ഒരു നന്ദി വാക്കു പോലും പറഞ്ഞില്ലെങ്കിൽ അത് ശെരിയല്ല എന്നതുകൊണ്ടാണ്….ബാംഗ്ലൂർ മലയാളീസ് സോൺ എന്ന 20,000 അംഗങ്ങളുള്ള ഫേസ്ബുക്ക് കൂട്ടായ്മ ഒരു മാസം മുൻപാണ്, ഫേസ്ബുക്ക് ഗ്രൂപ്പിലൂടെ മാത്രം പരിചയമുള്ള അംഗങ്ങളുമായി…
Read Moreസംഘപരിവാര്‍ ആശയങ്ങളെ നെഞ്ചോടുചേർത്ത് പത്രപ്രവർത്തകരുടെ വാട്സ് അപ്പ് ഗ്രൂപ്പുകൾ.
ഇന്ത്യയുടെ ആത്മാവാണെന്ന വ്യാജേന വർഷങ്ങളായി ഭാരതീയരുടെ ചിന്താമണ്ഡലത്തെ ബഹുത്വത്തിന്റെ സൗന്ദര്യത്തിൽ നിന്നും ഏകത്വത്തിന്റെ ഏകാധിപത്യത്തിലേക്കു മാറ്റിപ്രതിഷ്ഠിക്കാൻ ആർ എസ് എസ് ശ്രമിച്ചു പോരുന്നുണ്ട്. ഈയുള്ളവനും അവർ പറയുന്ന ചിലതിലെങ്കിലും കാമ്പുണ്ടെന്നു വിശ്വസിച്ചിരുന്നു. ഇന്ന് ,……. ഭാരതത്തിന്റെ രാഷ്ട്രീയാധികാരം മുഴുവനായും അവരുടെ കൈകളിൽ എത്തിയതിനു ശേഷമുള്ള കാലഘട്ടം നമ്മെ ഭയപ്പെടുത്തുന്ന പരിവർത്തനമാണ് കണ്ണിനും കാതിനും അറിവ് നൽകുന്നത്. എങ്കിലും, മലയാളി സമൂഹം, ഈ ആര്യ ഭ്രാഹ്മണ എകശിലാ ഹിന്ദി സംസ്കാരത്തിന് അടിമപ്പെടാതെ , ഇന്ത്യയെ പാകിസ്താനെ പോലെ ഒരു മതരാഷ്ട്രമാക്കണമെന്ന രാഷ്ട്രീയലക്ഷ്യമുള്ളവർ ചെങ്കോട്ടയിൽ ത്രിവർണ…
Read Moreഒരിയ്‌ക്കൽകൂടി……
ഇനിയൊരിക്കൽ കൂടി നമ്മൾ കാണും ! എന്നെന്നേക്കുമായി ഒരു യാത്ര പറയലിനു മുൻപ്…. ഇന്നലകളിലെന്നോ ഒരപൂർണ്ണ ചിത്രമായി ഞാൻ നിന്നിലവശേഷിച്ചിരിക്കാം… അല്ലെങ്കിൽ,നിന്റെയോർമ്മകളിൽ നിന്നു പോലും നീയെന്നെ എങ്ങോ പകുത്തു മാറ്റിയേക്കാം…. എങ്കിലും, ജീവിതത്തിന്റെ ആ നിമിഷങ്ങളിലേക്കൊരു തിരിഞ്ഞു നോട്ടമെന്റെ മനസ്സാഗ്രഹിക്കുന്നതു പോലെ … നിമിഷമാത്രയിലെല്ലാം മറക്കാൻ സാധിക്കാത്തതിനാലാവാം അങ്ങനെ….. എന്നിലെ മൗനമായിരുന്നു എന്റെ തെറ്റെങ്കിൽ, എല്ലാം പറഞ്ഞൊന്നു മാപ്പു ചോദിക്കണമെന്നുണ്ട്.. എനിക്കറിയാം എന്റെ മൗനത്തിന്റെ അകത്തളങ്ങളിൽ ഞാൻ എന്നും തനിച്ചായിരുന്നു….. മൗനമായെങ്കിലും എന്നിലെ സ്നേഹം നീയറിഞ്ഞതില്ല…. കാലം പോലെ നീയും അകന്നു മാറിയപ്പോൾ ഞാൻ…
Read Moreഇന്നത്തെ കേരള ബിജെപിയുടെ അവസ്ഥ പരമ ദയനീയം! ഒരു ബിജെപി പ്രവര്‍ത്തകന്റെ പ്രതികരണം;എല്ലാവരും വിളിച്ചുപറയാന്‍ ആഗ്രഹിച്ചത് ഉറക്കെ പറയുമ്പോള്‍ കേരളത്തില്‍ പാര്‍ട്ടി ഒരു പൊട്ടിത്തെറിയിലേക്കോ ?
ഇന്ന് കേരളത്തിലെ ബി ജെ പി യുടെ അവസ്ഥ പരമ ദയനീയം എന്നേ പറയാന്‍ കഴിയു. ഒരുകാലത്തും രക്ഷപെടില്ല എന്ന് പ്രതിജ്ഞ ചെയ്തതുപോലെ ആണ് സംസ്ഥാന ഘടകം പെരുമാറുന്നത്. കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ ബി ജെ പി ആവേശകരമായ ചലനങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ , ഇന്ത്യയില്‍ ഏറ്റവും ശക്തമായ സംഘ ശാഖകള്‍ ഉള്ള, വളരെ മുന്‍പ് മുതല്‍ തന്നെ സാമാന്യം ഭേദപ്പെട്ട അടിത്തറയും വളരെ ആത്മാര്‍ത്ഥതയുള്ള പ്രവര്‍ത്തകരും ഉള്ള കേരളത്തില്‍ ബി ജെ പി തുടങ്ങിയിടത്തുനിന്നും ഒരടി മുന്നോട്ടു പോകുവാന്‍ സാധിക്കാതെ കുറ്റിയില്‍ കെട്ടിയിട്ട…
Read Moreകാലിടറി വീഴാതെ നേർവഴി കാണിച്ചു എനിക്ക് മുന്നേ നടക്കാൻ കെൽപ്പുള്ളവൻ കൂടെയുണ്ടോ അവിടെയാണ് ഒരു പെണ്ണിന്റെ സ്വാതന്ത്ര്യം പിറക്കുന്നത്…
ഞാൻ ഒരു പെണ്ണാണ്…. നോവിന്റെ ആഴക്കടൽ പോലും നീന്തിക്കേറാൻ മടിയില്ലാത്തവൾ…ഉത്തരവാദിത്തങ്ങളുടെ തടവറയിൽ പോലും സ്വന്തം സ്വപ്നത്തെ ആരുമറിയാതെ ഒരു ഭാണ്ഡക്കെട്ടിൽ ഒളിപ്പിച്ചവൾ…. അമ്മേയെന്നു വിളിക്കുമ്പോൾ നെഞ്ചിലെ സ്നേഹമത്രയും നിന്റെ നെറ്റിയിൽ നറുമുത്തമായി കോറിയിട്ടവൾ… പേറ്റുനോവിന്റെ കണക്കു പറഞ്ഞു ഞാൻ ഒരിക്കലും നിങ്ങൾക്ക് മുന്നിൽ ചെറുതായിട്ടില്ല… കൂട്ടുകാരിയായും സഹോദരിയായും അമ്മയായും നിന്റെ മുൻപിൽ ഞാനെന്റെ ലോകം ചുരുക്കി….കുടുംബമെന്ന ജീവിത യാഥാർഥ്യത്തിനു മുൻപിൽ പകച്ചു നിന്നപ്പോഴും അടി പതറിയിട്ടില്ലിതുവരെ…… നിസ്സഹായതയുടെ കരിങ്കൽ തൂണുകൾ എനിക്ക് മുൻപിൽ കൂറ്റൻ മതിലുകൾ ഉയർത്തിയപ്പോൾ ആണൊരുത്തന്റെ ഇടംകൈകളിൽ ഞാനെന്റെ കൈചേർത്തു പിടിച്ചു….. വിപ്ലവത്തെ…
Read Moreകാന്‍സര്‍ ചികിത്സയുടെ മറവില്‍ നേടുന്നത് കോടികള്‍;കാന്‍സര്‍ ചികിത്സക്കായി ഷിമോഗയിലേക്ക് വണ്ടി കയറും മുന്‍പ് ഇതൊന്ന് വായിക്കുക.
ക്യാന്‍സര്‍ രോഗങ്ങളെ എല്ലാം പരിപ്പൂര്‍ണ്ണമായി സുഖപ്പെടുത്തുന്ന ഷിമോഗയില്‍ ഉള്ള ഒരു വൈദ്യരെ പറ്റി നിങ്ങള്‍ക്ക് വാട്സ്ആപ്പ് സന്ദേശം ലഭിച്ചുവോ ? എങ്കില്‍ ശ്രദ്ധിക്കുക. രാജ്യത്തില്‍ ഉടനീളം പടര്‍ന്നു പന്തലിക്കുക ഒരു വ്യാജചികിത്സ ശൃഖലയുടെ ക്യാന്‍വാസിംഗിന് ഇര ആയത് ആയിരിക്കും നിങ്ങള്‍. കർണാടകയില്‍ ഉള്ള ഷിമോഗ സാഗര എന്ന പ്രദേശം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വയം ആയുര്‍വേദ ചികിത്സകന്‍ എന്ന് അവകാശപ്പെട്ടുന്ന ആളാണ് N.S മൂര്‍ത്തി വൈദ്യര്‍ അഥവാ നാര്‍സിപുര സുബൈയഹ് നാരായണ മൂര്‍ത്തി. ആയുര്‍വേദ ചികിത്സകന്‍ എന്ന് അവകാശപ്പെട്ടുന്ന ഇദ്ദേഹത്തിനു നിയമപരമായ യാതൊരുവിധ രജിസ്റ്ററേഷനും ഉള്ളതല്ല.…
Read More