ഇന്ന് 65 മരണം;7710 പേർക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു.

ബെംഗളൂരു : ഇന്ന് കര്‍ണാടക സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് 65 കോവിഡ് മരണം റിപ്പോർട്ട് ചെയ്തു.

7710 പേര്‍ക്ക് ഇന്ന് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു.

കൂടുതല്‍ വിവരങ്ങള്‍ താഴെ.ഇന്നലത്തെ സംഖ്യാ ബ്രാക്കറ്റില്‍.

കര്‍ണാടക :

  • ഇന്ന് കോവിഡ് മരണം :65(38)
  • ആകെ കോവിഡ് മരണം :8331(8266)
  • ഇന്നത്തെ കേസുകള്‍ :7710(6997)
  • ആകെ പോസിറ്റീവ് കേസുകള്‍ :548557(540847)
  • ആകെ ആക്റ്റീവ് കേസുകള്‍ : 95549(94652)
  • ഇന്ന് ഡിസ്ചാര്‍ജ് :6748(5460)
  • ആകെ ഡിസ്ചാര്‍ജ് :444658(437910)
  • തീവ്ര പരിചരണ വിഭാഗത്തില്‍ :827(816)
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍ -4459004(4394840)
  മെഗാ ഇവന്റുകളും നീറ്റ് പരീക്ഷയും ഒരേ ദിവസം; ബെംഗളൂരുവിൽ ഇന്ന് കനത്ത ട്രാഫിക് നിയന്ത്രണം

ബെംഗളൂരു നഗര ജില്ല

  • ഇന്ന് മരണം :24(23)
  • ആകെ മരണം :2762(2738)
  • ഇന്നത്തെ കേസുകള്‍ :4192(3547)
  • ആകെ പോസിറ്റീവ് കേസുകള്‍ :208467(204275)
  • ആകെ ആക്റ്റീവ് കേസുകള്‍ :40285(39971)
  • ഇന്ന് ഡിസ്ചാര്‍ജ് :3854(3536)
  • ആകെ ഡിസ്ചാര്‍ജ് :165419(161565)
  ഇലക്ട്രോണിക്സ് സിറ്റിയിൽ അറ്റകുറ്റപ്പണിക്കിടെ ഷോക്കേറ്റ് കരാർ ജീവനക്കാരൻ മരിച്ചു

 

http://88t.8a2.myftpupload.com/covid-19

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മജസ്റ്റിക്കിലേക്ക് മെട്രോയില്ല! എം.ജി റോഡിൽ യാത്രക്കാരെ ഇറക്കിവിട്ടു; നഗരഹൃദയത്തിൽ ലക്ഷക്കണക്കിന് യാത്രക്കാർ വഴിയിൽ!
[masterslider id="10"]

Related posts