മന്ത്രി സി.ടി. രവിക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

ബെംഗളൂരു: കർണാടക ട്യൂറിസം മന്ത്രി സി.ടി. രവിക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് മന്ത്രിക്ക് കോവിഡ് ബാധിക്കുന്നത്.

കഴിഞ്ഞാഴ്ച രണ്ട് കോവിഡ് പരിശോധനകൾക്ക് വിധേയനായെന്നും ആദ്യം ഫലം നെഗറ്റീവായെങ്കിലും പിന്നീട് പോസിറ്റീവായെന്നും മന്ത്രി ‘ട്വീറ്റ്’ചെയ്തു. വീണ്ടും പരിശോധന നടത്തുമെന്നും  അദ്ദേഹം അറിയിച്ചു. മന്ത്രിയുടെ രണ്ട് സഹായികൾക്ക് നേരത്തേ കോവിഡ് ബാധിച്ചിരുന്നു.

  സാങ്കേതിക തകരാർ; ബദൽ മാർഗ്ഗങ്ങൾ സ്വീകരിക്കാൻ നമ്മ മെട്രോ യാത്രക്കാർക്ക് നിർദ്ദേശം ബിഎംആർസിഎൽ

എം.പി.യും നടിയുമായ സുമലത, എം.എൽ.എ.മാരായ ഷെട്ടി, എച്ച്.ഡി. രംഗനാഥ്, അജയ്സിങ്, രാജ്കുമാർ തെൽക്കൂർ, രാജെ ഗൗഡ എന്നിവർക്കും എം.എൽ.സി.മാരായ എം.കെ. പ്രാണേഷ്, ഭോജെ ഗൗഡ എന്നിവർക്കും കോവിഡ് ബാധിച്ചിരുന്നു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സെക്സ് റാക്കറ്റിന് വിൽക്കാൻ ശ്രമം: കാമുകനെ വെട്ടിനുറുക്കി ഫ്ലാറ്റിൽ തള്ളി യുവതി കടന്നു കളഞ്ഞു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts