​ഗതിയില്ലാതെ കർഷകർ; തക്കാളി വില 10 രൂപ

ബെം​ഗളുരു: തക്കാളി വില കിലോയ്ക്ക് വെറും പത്ത് രൂപയായി താഴ്ന്നു. കൂടാതെ ഇത് മൊത്ത വിത്പന കേന്ദ്രങ്ങളിൽ 5 രൂപയാണ്. ഇതോടെ തക്കാളി കർഷകർ ദുരിതത്തിലായി.

സാധാരണ ദീപാവലിയോടനുബന്ധിച്ച് വില ഉയരുകയാണ് പതിവെങ്കിലും ഇത്തവണ വില കുത്തനെ താഴോട്ടാണ് . കാലാവസ്ഥയിലെ മാറ്റമാണു വില കുറയാൻ കാരണമായി പറയുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ‘ബ്രിഡ്ജ് മാൻ ഓഫ് ഇന്ത്യ’ പത്മശ്രീ ഗിരീഷ് ഭരദ്വാജ് അന്തരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹെൽമെറ്റ് വച്ചില്ലെങ്കിൽ വാഹനം ടോവിങ് ചെയ്ത് മാറ്റാമോ? ബെംഗളൂരുവിൽ പൊലീസും യാത്രക്കാരും തമ്മിൽ റോഡിൽ തർക്കം
[masterslider id="10"]

Related posts