ശിവമോഗയിൽ യുവതി കുത്തേറ്റുമരിച്ചു; രണ്ടുപേർ കസ്റ്റഡിയിൽ

ബെംഗളൂരു : ശിവമോഗയിൽ യുവതിയെ കുത്തേറ്റ് മരിച്ചനിലയിൽ കണ്ടെത്തി.

ദുമ്മലിയിലെ സിദ്ധേശ്വര നഗറിലെ ഗംഗമ്മ (45) ആണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാവിലെ വീട്ടുപരിസരത്താണ് ഇവരെ കുത്തേറ്റുമരിച്ചനിലയിൽ കണ്ടത്.

സംഭവത്തിൽ നാഗേഷ് നായിക്, ഹരീഷ് എന്നിവരെ ചോദ്യംചെയ്യലിനായി കസ്റ്റഡിയിലെടുത്തതായി തുംഗനഗർ പോലീസ് അറിയിച്ചു.

  എത്തിയ സമയം വൈകി: വിമാനം പിടിക്കാൻ, റൺവേയിലൂടെ ഓടി വനിതാ യാത്രക്കാർ; വിമാനത്താവളത്തിൽ വൻ സുരക്ഷാവീഴ്ച, ദൃശ്യങ്ങൾ പുറത്ത്

മുൻവൈരാഗ്യമാകാം കൊലയിലേക്ക് നയിച്ചതെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ക്ലാസ്സ് കട്ട് ചെയ്തും ഭക്ഷണം കഴിച്ചും സൗഹൃദം പുതുക്കുന്നു; ബെംഗളൂരുവിലെ വിദ്യാർത്ഥികളുടെ പ്രിയപ്പെട്ട ബജറ്റ് ഫ്രണ്ട്‌ലി ഭക്ഷണകേന്ദ്രങ്ങൾ
[masterslider id="10"]

Related posts