കര്‍ണാടക ആര്‍ടിസിക്ക് അവാര്‍ഡ്

ബെംഗളൂരു : മികച്ച പൊതുഗതാഗത സംവിധാനത്തിനുളള കേന്ദ്ര ഭവന നഗരവികസന മന്ത്രാലയത്തിന്റെ അവാര്‍ഡ് കര്‍ണാടക ആര്‍ടിസിക്ക് ലഭിച്ചു.

മൈസൂരുവിലെ 200 സിറ്റി ബസുകളില്‍ കാഴ്ച പരിമിധിയുളളവര്‍ക്കായി നടപ്പിലാക്കിയ ഓഡിയോ സിഗ്നല്‍ സംവിധാനത്തിനാണ് അവാര്‍ഡ്.

  ടെറസിലും ബാൽക്കണിയിലും ഇനി പ്രാവുകൾക്ക് തീറ്റ കൊടുക്കരുത്; ബെംഗളൂരു നിവാസികൾ അറിയേണ്ട പുതിയ നിയന്ത്രണങ്ങൾ

ഹരിയാനയിലെ ഗുരുഗ്രാമിലെ ചടങ്ങില്‍ കേന്ദ്രമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറില്‍ നിന്ന് കെഎസ്ആര്‍ടിസി എംഡി അക്രം പാഷ അവാര്‍ഡ് ഏറ്റുവാങ്ങി

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വാഹനാപകടം; കണ്ണൂര്‍ സ്വദേശിനി മരിച്ചു, രണ്ടു പേര്‍ക്ക് പരിക്ക്
[masterslider id="10"]

Related posts