നഗരത്തിലെ ആദ്യ സ്മാർട്ട് ബസ് സ്റ്റോപ്പ് ഇലക്ട്രോണിക് സിറ്റിയിൽ പ്രവർത്തനം ആരംഭിച്ചു

ബെംഗളൂരു∙ നഗരത്തിലെ ആദ്യ സ്മാർട്ട് ബസ് സ്റ്റോപ്പ് ഇലക്ട്രോണിക് സിറ്റിയിൽ പ്രവർത്തനം ആരംഭിച്ചു. ഇൻഡസ്ട്രിയൽ ടൗൺഷിപ് അതോറിറ്റിയാണ് (എലിസിറ്റ) ബസ് സ്റ്റോപ്പ് നിർമിച്ചത്. ഇൻഫോസിസ് അവന്യൂവിലെ എയർപോർട്ട് ബസ് ടെർമിനലിൽ നിർമിച്ച ആദ്യ സ്റ്റോപ്പിന്റെ ഉദ്ഘാടനം ഇന്നലെ 12നു ബിഎംടിസി എംഡി ജി.സത്യവതി നിർവഹിച്ചു.

  നിമിഷങ്ങളുടെ വ്യത്യാസത്തിൽ രക്ഷപ്പെട്ടത് 16 ജീവനുകൾ; നമ്മ മെട്രോയെ ഞെട്ടിക്കുന്ന കണക്കുകൾ!'

സോളർ വൈദ്യുതിയിൽ പ്രവർത്തിക്കുന്ന സ്റ്റോപ്പിൽ സിസിടിവി ക്യാമറ, പാനിക് ബട്ടൺ, സാനിറ്ററി പാഡ് വെൻഡിങ് യന്ത്രം, മൊബൈൽ, ലാപ്ടോപ് റീചാർജ് യൂണിറ്റ്, ബിഎംടിസി, എലിസിറ്റ ഷട്ടിൽ ബസുകളുടെ സമയവും റൂട്ട് മാപ്പും, ചുമർ പൂന്തോട്ടം എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. വിവിധ കമ്പനികളുടെ സഹായത്തോടെ 15 സ്മാർട്ട് ബസ് സ്റ്റോപ്പുകളാണ് 6 മാസത്തിനുള്ളിൽ നിർമിക്കുന്നത്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ചരിത്രത്തിലാദ്യം സംസ്ഥാന മന്ത്രിസഭയിൽ ബ്രാഹ്മണ പ്രാതിനിധ്യമില്ല; വോട്ട്ബാങ്ക് കണക്കുകൂട്ടലുകളിൽ കളംമാറ്റി കോൺഗ്രസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts