ബെംഗളൂരു :കർണാടക ആർടിസി ബസുകളിൽ വിഷു അവധിക്കുള്ള ടിക്കറ്റ് വിൽപന നാളെ ആരംഭിക്കും. നാട്ടിലേക്കു വലിയ തിരക്കുള്ള ഏപ്രിൽ 13നു ബെംഗളൂരുവിൽനിന്നു പുറപ്പെടുന്ന ബസുകളിലെ റിസർവേഷൻ നാളെ തുടങ്ങും. എറണാകുളം, കോട്ടയം ഉൾപ്പെടെ തിരക്കേറിയ റൂട്ടുകളിൽ സ്പെഷൽ ബസുകളിലെ റിസർവേഷനും ഇതിനൊപ്പം തുടങ്ങിയേക്കും. കേരള ആർടിസിയുടെ വിഷു റിസർവേഷൻ രണ്ടാഴ്ച മുൻപ് ആരംഭിച്ചിരുന്നു. സ്വകാര്യ ബസുകളിൽ 1500 മുതൽ മുവായിരം രൂപ വരെയാണ് ടിക്കറ്റ് ചാർജ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Related posts
-
കെട്ടിടത്തിന്റെ തൂൺ തകർന്ന് വീണ് 15 കാരിക്ക് ദാരുണാന്ത്യം
ബെംഗളൂരു: കെട്ടിട നിർമാണത്തിൻ്റെ ഭാഗമായി സ്ഥാപിച്ച തൂണ് തകർന്ന് 15 കാരിയ്ക്ക്... -
കുടക്, മൈസൂരു വിനോദ സഞ്ചാര യാത്രകൾ ഇനി എയർ കേരളയ്ക്കൊപ്പം
ബെംഗളൂരു: കുടക്, മൈസൂരു വിനോദ സഞ്ചാര സങ്കേതങ്ങളിലേക്കുള്ള യാത്രകള്‍ ഇനി എയർ... -
ഇ. ഡി ഉദ്യോഗസ്ഥൻ ചമഞ്ഞ് ലക്ഷങ്ങൾ തട്ടിയതായി പരാതി
ബെംഗളൂരു: ദക്ഷിണ കന്നട ജില്ലയില്‍ വിട്ല പോലീസ് സ്റ്റേഷൻ പരിധിയിലെ ബീഡിക്കമ്പനി...