അഞ്ചു മലയാളികളെ കൊള്ളയടിച്ച രണ്ടുപേര്‍ അറസ്റ്റില്‍

ബെംഗളൂരു: മൈസുരുവിൽ വിനോദയാത്രയ്ക്കെത്തിയ അഞ്ചു മലയാളികളെ തടഞ്ഞുവെച്ച്‌ രണ്ടരലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ കര്‍ണാടക സ്വദേശികളായ രണ്ടുപേരെ മൈസൂരു പോലീസ് അറസ്റ്റുചെയ്തു.മൈസൂരു ഉദയഗിരി എ.ജെ. ബ്ലോക്ക് നിവാസികളും ഓട്ടോറിക്ഷാ ഡ്രൈവര്‍മാരുമായ ഫിറോസ് പാഷ (55), നൂര്‍ അലി (45) എന്നിവരാണ് അറസ്റ്റിലായത്.

  കാത്തിരിപ്പിന് വിരാമം; സംസ്ഥാനത്ത് എസ്എസ്എൽസി ഫലം ഇന്ന്

താമസസൗകര്യം നല്‍കാമെന്നുപറഞ്ഞ് ഒരു ഓട്ടോറിക്ഷാ ഡ്രൈവര്‍ യുവാക്കളെ മൈസൂരുവിലെ എസ്.എസ്. നഗറിലുള്ള ഒരു വീട്ടിലെത്തിക്കുകയായിരുന്നു. 20 ദിവസംമുമ്ബ് തട്ടിപ്പുസംഘം വാടകയ്ക്കെടുത്തതാണ് ഇൗ വീട്. യുവാക്കളെ വീട്ടിലെത്തിച്ചശേഷം ഓട്ടോഡ്രൈവര്‍ കടന്നുകളഞ്ഞു. തുടര്‍ന്ന് സ്ത്രീകളുള്‍പ്പെടെയുള്ള തട്ടിപ്പുസംഘം യുവാക്കളെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഭര്‍ത്താവും ഭാര്യയും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാനെത്തിയ ബന്ധു തലയ്ക്കടിയേറ്റ് മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us