നഗരത്തിലെ റോഡിലൂടെ ബൈക്കിൽ അഭ്യാസ പ്രകടനം നടത്തുന്നവർക്കുള്ള പണിയുമായി പോലീസ്

bike traffic

ബെംഗളൂരു: നഗരത്തിലെ തിരക്കേറിയ റോഡുകളിൽ ഉൾപ്പെടെ ബൈക്കിലും സ്കൂട്ടറിലും വീലിങ് പോലുള്ള അഭ്യാസ പ്രകടനം നടത്തുന്നവരെ പിടികൂടാൻ പ്രത്യേക ടാസ്ക് ഫോഴ്സുമായി ട്രാഫിക് പൊലീസ് രംഗത്ത്. ഇത്തരം സംഘങ്ങൾ പൊലീസിന് ഏറെ തലവേദന സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് നടപടി.

വീലിങ് നടത്തുന്ന വാഹനങ്ങൾ പിടിച്ചെടുക്കുകയും ലൈസൻസില്ലാത്തവരുടെ മാതാപിതാക്കളെ പ്രതി ചേർത്ത് കേസെടുക്കുകയും ചെയ്യുന്നത് കർശനമാക്കിയതായി ട്രാഫിക് ജോയിന്റ് കമ്മിഷണർ എൻ.എൻ അനുചേത് പറഞ്ഞു. വീലിങ് നടത്തുന്നവർക്ക് പുറമെ റോഡിലൂടെ പോകുന്നവരുടെ ജീവനും ബിഷനായി ആൺ ഇവർ ഉണ്ടാക്കുന്നത്. കൂടാതെ അപകടങ്ങൾക്ക് പുറമേ പൊലീസുകാരെ ആക്രമിക്കുന്ന സംഭവങ്ങളും കുറവല്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പശ്ചിമേഷ്യയിൽ വെടിനിർത്തലിന് കളമൊരുങ്ങുന്നു; അമേരിക്കയുമായി ചർച്ചയ്ക്ക് ഇറാൻ സന്നദ്ധം;
  നവകേരളമുണ്ടായത് പിണറായി വിജയന്‍ മുഖ്യമന്ത്രിയായ ശേഷമല്ല; ജി സുധാകരൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us