സോണിയ ഗാന്ധി നടക്കാനിറങ്ങി, ബിജെപിയ്ക്ക് കട പൂട്ടേണ്ടി വരും ; ഡി. കെ ശിവകുമാർ

ബെംഗളൂരു: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കർണാടകയിൽ പുരോഗമിക്കുകയാണ്. കർണാടകയിലെ മാണ്ഡ്യ ജില്ലയിൽ നടന്ന ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധിക്കൊപ്പം കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയും ഇന്ന് പങ്കെടുത്തു.

സോണിയ ഗാന്ധി വന്നതിന് പിന്നാലെ വലിയ അവകാശവാദവുമായി രംഗത്ത് എത്തിയിരിക്കുകയാണ് കർണാടക അധ്യക്ഷൻ ഡി.കെ ശിവകുമാർ. കോൺഗ്രസ് കർണാടകത്തിൽ അധികാരത്തിലെത്താൻ പോകുന്നു എന്നാണ് കോൺഗ്രസ് നേതാവിന്റെ അവകാശവാദം.

  ബെംഗളൂരു-കേരള റൂട്ടുകളിൽ ഇനി 'പല്ലക്കി' യാത്ര; പ്രതിദിന നോൺ എസി സ്ലീപ്പർ സർവീസുകളുമായി കർണാടക ആർടിസി; റൂട്ടും നിരക്കും അറിയാൻ വായിക്കാം

‘വിജയദശമിക്ക് ശേഷം കർണാടകയിൽ വിജയമുണ്ടാകുമെന്നും കർണാടകയിലെ തെരുവുകളിൽ നടക്കാൻ സോണിയ ഗാന്ധി വന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നുവെന്നും ഞങ്ങൾ സംസ്ഥാനത്ത് അധികാരത്തിൽ വരുമെന്നും ബിജെപി ഇപ്പോൾ കട പൂട്ടാനുള്ള വഴിയിലാണ്’ എന്നുമാണ് ഡി കെ ശിവകുമാർ പ്രതികരിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കനത്ത മഴയിലും കൈവിടാതെ മനുഷ്യത്വം; ഭിന്നശേഷിക്കാരനായ യുവാവിനെ തോളിലേറ്റി റോഡ് മുറിച്ചുകടത്തി നഗരത്തിലെ പോലീസ് കോൺസ്റ്റബിൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts