ട്രെയിനിന് നേരെ കല്ലെറിഞ്ഞ 2 കുട്ടികള്‍ കസ്റ്റഡിയില്‍

ബെംഗളൂരു: ഹാസന്‍ അരസി ക്കെരെയില്‍ ട്രെയിനിനു നേരെ കല്ലെറിഞ്ഞതിന് പ്രായപൂര്‍ത്തി യാകാത്ത 2 കുട്ടികളെ റെയില്‍ വേ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഈ മാസം 1നും 2നും നടന്ന സം ഭവങ്ങളിലാണിത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിനെ തുടര്‍ന്നാണ് ഇവരെ കണ്ടെത്തി കേസെടുത്തത്.

  'ബെംഗളൂരു വെറുമൊരു നഗരമല്ല, അതൊരു വഴിത്തിരിവാണ്'; ട്രാഫിക്കും വാടകയും സഹിച്ചും ജനങ്ങൾ ഐടി നഗരത്തിൽ തുടരുന്നതിന്റെ രഹസ്യം പങ്കുവെച്ച് ടെക്കി

ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ 130 എന്ന ഹെല്‍പ് ലൈനില്‍ വിവരമറിയിക്കാനും ദക്ഷിണ പശ്ചിമ റെയില്‍വേ ആവശ്യപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്ഥിരം പോക്സോ കേസ് പ്രതി സ്നേഹ മെർലിൻ വീണ്ടും അറസ്റ്റിൽ; ഇത്തവണ ഇരയായത് പതിനാറുകാരി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts