ചിന്നസ്വാമിയിൽ ഐപിഎല്‍ നടക്കും; മന്ത്രിസഭാ അനുമതിയായി

ബെംഗളുരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഐപിഎല്‍ മത്സരങ്ങള്‍ നടത്താന്‍ കര്‍ണാടക മന്ത്രിസഭ അനുമതി നല്‍കി.

ഇതോടെ കഴിഞ്ഞ ഐ പി എല്‍ കിരീടം നേടിയതു റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളുരു (ആര്‍സിബി)ആയതിനാല്‍ ഇത്തവണത്തെ ഉദ്ഘാടന മത്സരം ചി
ന്നസ്വാമിയില്‍ നടക്കാനുള്ള സാധ്യത തെളിഞ്ഞു.

  മുഖ്യമന്ത്രി കസേരയ്ക്ക് മൂന്ന് കാല്: 47 പേർ വേണുവിനെ പിടിച്ചു; സതീശനും രമേശനും 'ഔട്ടായോ'?

കഴിഞ്ഞ ജൂണില്‍ 11 പേരുടെ മരണത്തി നിടയാക്കിയ സ്റ്റേഡിയം ദുരന്തത്തെ കുറിച്ച് അന്വേഷിച്ച കമ്മിഷന്റെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന വ്യവസ്ഥയോടെയാണ് അനുമതി.

ആര്‍സിബി, കെഎസ് സിഎ (കര്‍ണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്‍ ) പ്രതിനിധി കളുമായി ചര്‍ച്ച നടത്തിയ ശേഷമാണു പ്രഖ്യാപനമായത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സി.ഇ.ടി പരീക്ഷക്കിടെ പൂണൂൽ അഴിപ്പിച്ചു: ബെംഗളൂരുവിൽ പ്രതിഷേധം ശക്തം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us