4 മലയാള കൃതികള്‍ കൂടി കന്നഡയില്‍

ബെംഗളൂരു: ദ്രാവിഡ ഭാഷാ വി വര്‍ത്തക അസോസിയേഷന്റെ (ഡിബിടിഎ) നേതൃത്വത്തില്‍ 4 മലയാള കൃതികളുടെ കന്നഡ വിവര്‍ത്തനം പ്രകാശനം ചെയ്തു.

ഡിബിടിഎ പ്രസിഡന്റ് ഡോ. സുഷമ ശങ്കര്‍ പ്രകാശനം നിര്‍വഹിച്ചു. ടി.ഡി.രാമകൃഷ്ണന്റെ ‘അന്ധര്‍-ബധിരര്‍-മൂകര്‍’, ജാനമ്മ കുഞ്ഞുണ്ണിയുടെ ‘ശിവകാമി, ഇ.പി.പവിത്രന്റെ ‘ഇബ്‌നു ബത്തൂത്തായുടെ ലോക യാത്രകള്‍’, സി.എന്‍. ശ്രീകണ്ഠന്‍ നായരുടെ ‘നാടകത്രയം’ എന്നിവയാണ് കന്നഡയില്‍ ഇറക്കിയത്.

  മൂന്നിലൊന്ന് ഇന്ത്യക്കാരെ ബാധിക്കുന്ന കരൾ രോഗത്തിന് വെയ്റ്റ് ലോസ് മരുന്നിന് അനുമതി

ഡിബിടിഎ സെക്രട്ടറി കെ.പ്രഭാകരനാണ് വിവര്‍ത്തകന്‍. പുസ്തകങ്ങളെക്കുറിച്ച് ശശിധര്‍ ഡോംഗ്രെ, ചാന്ദ്‌നി, ശൈലജ വേണു ഗോപാല്‍ എന്നിവര്‍ സംസാരിച്ചു. ബി.ശങ്കര്‍, പ്രഫ. രാകേഷ്, റെബിന്‍ രവീന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'വേണമെങ്കിൽ പോവാം, രാജി സമർപ്പിച്ചാൽ മിനിറ്റുകൾക്കകം സ്വീകരിക്കും'; മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts