ജനാധിപത്യം നിലനിൽക്കാൻ കാരണം നമ്മളെപ്പോലുള്ള ന്യൂനപക്ഷങ്ങളാണ്, നോക്കി വോട്ട് ചെയ്യുക; വേടൻ

കോഴിക്കോട്: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ശ്രദ്ധിച്ച് വോട്ട് ചെയ്യാൻ ആഹ്വാനം ചെയ്ത് റാപ്പർ വേടൻ. കോഴിക്കോട് കഴിഞ്ഞ ദിവസം നടന്ന ഒരു സംഗീത പരിപാടിക്കിടെയായിരുന്നു വേടന്റെ ആഹ്വാനം. മൂന്നുനാല് മാസത്തിനുള്ളിൽ തെരഞ്ഞെടുപ്പ് നടക്കുമെന്നും നോക്കി വോട്ട് ചെയ്യാനുമാണ് വേടൻ പറഞ്ഞത്.

  സിക്സറുകൾക്കൊപ്പം ഓർഡർ മഴ; ഐപിഎൽ ആവേശത്തിൽ റെക്കോർഡിട്ട് ബെം​ഗളൂരുവിലെ ഓൺലൈൻ ഭക്ഷണ വിപണി, മിനിറ്റിൽ 6200 ഓർഡറുകൾ

രാജ്യത്ത് ന്യൂനപക്ഷങ്ങൾ ഏറ്റവും കൂടുതൽ ഉള്ള സ്ഥലമാണ് മലബാർ സൈഡ്. ജനാധിപത്യം ഈ രാജ്യത്ത് നിലനിൽക്കാനുള്ള കാരണം തന്നെ നമ്മളെപ്പോലുള്ള ന്യൂനപക്ഷങ്ങളാണ്. ഇല്ലെങ്കിൽ ഇവരെല്ലാം എന്നേ നമ്മളെ കഴിച്ചിട്ട് പോയേനെ. കസേരയിട്ടിരിക്കുന്നവർക്കും രണ്ടുകാലിൽ മണിക്കൂറുകളായി എന്നേ കാണാൻ നിൽക്കുന്നവർക്കും അത് മനസിക്കേണ്ട കാര്യമാണ് എന്നും വേടൻ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുഖ്യമന്ത്രി ചർച്ചകൾക്കിടെ കെ. സുധാകരന്റെ വീട്ടിൽ കണ്ണൂരിലെ നേതാക്കളുടെ രഹസ്യ ഗ്രൂപ്പ് യോഗം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts