ഗ്രൂപ്പ് സി റിക്രൂട്‌മെന്റ് പരീക്ഷയില്‍ ക്രമക്കേട്; 18 ഹരിയാന സ്വദേശികള്‍ പിടിയില്‍

ബെംഗളുരു: കരസേനയില്‍ എല്‍ഡി ക്ലാര്‍ക്ക് ഉള്‍പ്പെടെയുള്ള തസ്തികകളിലേക്കുള്ള ഗ്രൂപ്പ് സി റിക്രൂട്‌മെന്റ് പരീക്ഷയില്‍ ക്രമക്കേട് നടത്തിയ 18 ഹരിയാന സ്വദേശികളെ പൊലീസ് അറസ്റ്റ് ചെയ്തു.

ഞായറാഴ്ചയായിരുന്നു പരീക്ഷ. പരീക്ഷയ്ക്കിടെ മൊബൈല്‍ ഫോണിലേക്കും മറ്റു വൈദ്യുതി ഉപകര ണങ്ങളിലേക്കും ബ്ലൂടുത്ത് ഘടിപ്പിച്ച് കോപ്പിയടിച്ചെന്നാണ് കണ്ടെത്തല്‍.

  ബസിൽ നിറയെ ബംഗ്ലാദേശികൾ'? മാണ്ഡ്യയിൽ കെ.എസ്.ആർ.ടി.സി ബസ് വളഞ്ഞ് പ്രതിഷേധം

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മഴ കനത്തു, സഹായികൾ ഓടിയെത്തി; വേദിയിൽ കിച്ച സുദീപ് എടുത്ത നിലപാട് ചർച്ചയാകുന്നു
[masterslider id="10"]

Related posts