വിധാന്‍സൗധയില്‍ മോദിക്കെതിരെ പോസ്റ്റര്‍; പരാതി നല്‍കി ബിജെപി

ബെംഗളൂരു പ്രധാനമന്ത്രി നരേ ന്ദ്രമോദിയെ അപകീര്‍ത്തിപ്പെടു ത്തുന്ന പോസ്റ്ററുകള്‍ വിധാന്‍ സൗധയില്‍ പതിച്ചെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികള്‍ക്കെതിരെ ബിജെപി പരാതി നല്‍കി.

പോസ്റ്ററുകള്‍ പിന്നീട് പൊലീസ് നീക്കി. പാര്‍ലമെന്റില്‍ പോകാന്‍ ധൈര്യപ്പെടാത്ത മോദി എങ്ങനെ രാജ്യത്തെ സംര ക്ഷിക്കുമെന്ന ചോദ്യമാണു പോസ്റ്ററുകളിലുള്ളത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വികസനത്തിന്റെ 'വാൾ' വീഴുന്നു; അഞ്ച് ദേശീയപാത പദ്ധതികൾക്കായി 560 മരങ്ങൾ മുറിച്ചുനീക്കാൻ നീക്കം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആണി വിതറി 'പഞ്ചർ മാഫിയ'; ബെംഗളൂരുവിൽ പൊതുജനങ്ങൾ കടുത്ത ആശങ്കയിൽ
[masterslider id="10"]

Related posts