അമ്മയ്‌ക്കൊപ്പം സ്‌കൂട്ടറില്‍ പോകവേ അപകടം: അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയായ മലയാളി പെണ്ഡകുട്ടി മരിച്ചു

ബെംഗളൂരു നഗരത്തിലെ ഐടി കമ്പനി ഉദ്യോഗസ്ഥരായ തിരുവാതുക്കല്‍ വേളൂര്‍ കണിച്ചേരില്‍ വൃന്ദാവനം രാജേഷിന്റെയും ഗോപികയുടെയും മകള്‍ ശ്രീയ ആര്‍.നായര്‍ (10) ബെംഗളൂരുവില്‍ സ്കൂട്ടര്‍ അപകടത്തില്‍ മരിച്ചു.

അമ്മ യോടൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കവേ പിന്നില്‍ നിന്നെത്തിയ ട്രക്ക് ഇടിച്ചാണ് അപകടം ഉണ്ടായതെന്നു ബന്ധുക്കള്‍ പറഞ്ഞു. അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയാണ്.

  ക്യാമ്പസിൽ നടക്കാൻ ഇനി പണം നൽകണം; സുരക്ഷ കർശനമാക്കി കോളേജ്

സംസ്‌കാരം ഇന്നു 11നു തിരുവാതുക്കലിലെ വീട്ടുവളപ്പില്‍.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മഴക്കാലത്ത് കനത്ത ചൂട്; അഞ്ച് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ജൂലൈ താപനില രേഖപ്പെടുത്തി ബെംഗളൂരു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts