ഇ.സി.ഡബ്യൂ.എ. 2026 ബോർഡ് ആദ്യ എക്സിക്യൂട്ടീവ് യോഗം നടത്തി; ഓറാ 2026 പ്രഖ്യാപിച്ചു

ബെംഗളൂരു: പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഇലക്ട്രോണിക് സിറ്റി കൾച്ചറൽ ആൻഡ് വെൽഫെയർ അസോസിയേഷൻ (ഇ.സി.ഡബ്യൂ.എ.) 2026 ബോർഡ് ആദ്യ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം നടത്തി.

ഇലക്ട്രോണിക് സിറ്റി തിരൂപലായ റോഡിലെ പൂജ ഇന്‌സ്ടിട്യൂട്ടില്‍ വെച്ചാണ് യോഗം നടന്നത്. പ്രഥമ യോഗത്തില്‍ ഇ.സി.ഡബ്യൂ.എ. യുടെ 2026 – 2027 വര്‍ഷത്തെ കലാ കായിക പരിപാടികളുടെ പ്രഘ്യാപനവും നടത്തി വിവിധ ക്ഷേമ പദ്ധതികള്‍ക്ക് തുടക്കം കുറിക്കാനും യോഗം തീരുമാനിച്ചു.

  യാത്രക്കാർ ശ്രദ്ധിക്കുക! പ്രധാനമന്ത്രി ഇന്ന് ബെംഗളൂരുവിൽ; കനകപുര റോഡിൽ ഇന്ന് ഗതാഗത നിയന്ത്രണം; വിശദാംശങ്ങൾ

ഇലക്ട്രോണിക് സിറ്റിയിലെ കുട്ടികൾ ആവേശത്തോടെ കാത്തിരിക്കുന്ന ഓറാ (Aura )2026-ന്റെ സുഗമമായ നടത്തിപ്പിനായുള്ള പ്രാഥമിക ചർച്ചകളും പദ്ധതികളും മീറ്റിംഗിൽ ആസൂത്രണം ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്ത് പുതിയ മിനിമം വേതനം ഉടൻ നടപ്പിലാക്കും!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts