റോക്കറ്റ് പോലെ കുതിച്ച സ്വർണവില വീണ്ടും താഴേയ്ക്ക്

റോക്കറ്റ് പോലെ കുതിച്ച സ്വർണവില പിടിവിട്ട് താഴേക്ക് വീഴുന്നത് തുടരുന്നു. കഴിഞ്ഞ ദിവസത്തെ ഇടിവിന് പിന്നാലെ ഇന്നും പൊന്നിന്റെ വില കുറഞ്ഞു. പവന് 1526 രൂപയാണ് കുറഞ്ഞത്.

ഇന്നലെ ഒരു പവന് 113240 രൂപയായിരുന്നെങ്കിൽ, ഇന്ന് അത് 1,11,720 രൂപയായിട്ടുണ്ട്. 190 രൂപയാണ് ഗ്രാമിന് കുറവ് വന്നിരിക്കുന്നത്.

  വരും ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത: 15-ലേറെ ജില്ലകളിൽ മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

ആഭരണങ്ങൾ വാങ്ങാൻ നിൽക്കുന്നവർ ഒരേസമയം ആശ്വാസത്തിലും ആശങ്കയിലുമാണ്. രാവിലെ വില കുറഞ്ഞെങ്കിലും ഉച്ചക്ക് ശേഷം വിലയിൽ മാറ്റമുണ്ടാകാൻ സാധ്യത ഉണ്ടെന്നതാണ് കാരണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിന് സമീപം കേരള ആർടിസി ബസ് അപകടത്തിൽപ്പെട്ടു; ഡ്രൈവറും കണ്ടക്ടറും മരിച്ചു, ഇരുപതോളം യാത്രക്കാർക്ക് പരുക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts