അവളോടൊപ്പം, അതിജീവിതകള്‍ക്കൊപ്പം’ സംവാദം

ബെംഗളുരു: സിപിഎസി, ശാ സ്ത്രസാഹിത്യ വേദി എന്നിവ ചേര്‍ന്നു സംഘടിപ്പിച്ച ‘അവളോ ടൊപ്പം, അതിജീവിതകള്‍ക്കൊപ്പം സംവാദം പുരോഗമന കലാസാഹിത്യ സംഘം ബെംഗളുരു യൂണിറ്റ് പ്രസിഡന്റ് സുരേഷ് കോഡൂര്‍ ഉദ്ഘാടനം ചെയ്തു.

എഴുത്തുകാരി വി.എസ്.ബിന്ദു മു ഖ്യപ്രഭാഷണം നടത്തി. ശാസ്ത്ര സാഹിത്യ വേദി സെക്രട്ടറി പൊ ന്നമ്മദാസ് അധ്യക്ഷത വഹിച്ചു.

  ഹോസ്റ്റലുകളും കോർപ്പറേറ്റ് ഓഫീസുകളും ലക്ഷ്യമിട്ട് ആരോഗ്യവകുപ്പ്; ബെംഗളൂരുവിൽ ആശങ്കയിയി ആ നിശബ്ദ രോഗവ്യാപനത്തിന്റെ പുതിയ കണക്കുകൾ

സിപിഎസി പ്രസിഡന്റ് സി.കു ഞ്ഞപ്പന്‍, ഡെന്നീസ് പോള്‍, ബി. എസ്.ഉണ്ണിക്കൃഷ്ണന്‍, ശ്രീനി, ഖാദര്‍ മൊയ്തീന്‍, തങ്കമ്മ സുകു മാരന്‍, രതി സുരേഷ്, ഷീജ റെനീഷ്, രമ പ്രസന്ന, പി.ഗീത, സുഷമ ശങ്കര്‍, കെ.ബി.ഹു സൈന്‍ എന്നിവര്‍ പ്രസംഗിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു വീണ്ടും കടുത്ത കുടിവെള്ള പ്രതിസന്ധിയിലേക്ക്; വരാനിരിക്കുന്നത് റേഷനിംഗ് കാലം? അടിയന്തര മുന്നറിയിപ്പുമായി അധികൃതർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts