ഗര്‍ഭിണിയായ യുവതിയെ കൊന്ന ഭര്‍ത്വപിതാവ് പിടിയില്‍

ബെംഗളൂരു: വടക്കന്‍ കര്‍ണാടകയിലെ റായ്ച്ചൂരില്‍ 4 മാസം ഗര്‍ഭിണിയായ യുവതിയെ കഴുത്തറുത്ത് കൊന്ന കേസില്‍ ഭര്‍തൃപിതാവ് പിടിയിലായി. അനാഗി സ്വദേശി രേഖയാണ് (25) കൊല്ലപ്പെട്ടത്.

സംഭവസ്ഥലത്ത് നിന്ന് കടന്ന സിദ്ധപ്പയെ പിന്നീട് പൊലീസ് പിടികൂടുകയായിരുന്നു. കുടുംബ വഴക്കിനെ തുടര്‍ന്നാണ് കൊലപാതകമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

  വാഹനമോടിക്കാൻ റോഡില്ലേ അതോ സമയമില്ലേ? രാജ്യത്ത് ഏറ്റവും കൂടുതൽ ട്രാഫിക് ബ്ലോക്കുള്ള നഗരമായി ബെംഗളൂരു മാറിയത് എങ്ങനെ?

കഴുത്തു മുറിഞ്ഞ രേഖ വീടിന് പുറത്തേക്ക് വന്ന് നിലവിളിക്കാന്‍ ശ്രമിച്ചെങ്കിലും കുഴഞ്ഞു വീഴുകയായിരുന്നു. കൊലപാത കത്തിന്റെ കാരണം കണ്ടത്താന്‍ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറി
യിച്ചു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വോട്ടിങ് പട്ടിക പരിഷ്കരണ ഡ്യൂട്ടിക്കിടെ അധ്യാപിക ഹൃദയാഘാതം മൂലം മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts