പിണങ്ങി നില്‍ക്കുന്ന ഭാര്യയുടെ ഫോണില്‍ നിരീക്ഷണ സോഫ്റ്റവെയര്‍ സ്ഥാപിച്ചെന്ന്് പരാതി

ബെംഗളുരു: ഭാര്യയുടെ നീക്കങ്ങള്‍ അറിയാന്‍ ഭര്‍ത്താവ് ഫോണില്‍ രഹസ്യ നിരീക്ഷണ സോഫ്‌റ്റ്വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്തതായി പരാതി.

പുട്ടനഹള്ളി സ്വദേശി 28കാരി യായ വനിതാ ഡോക്ടറാണു പരാതി നല്‍കിയത്. തര്‍ക്കം പതിവായതോടെ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഇരുവരും വേര്‍ പിരിഞ്ഞാണു താമസിക്കുന്നത്.

  ക്യാമ്പസിൽ നടക്കാൻ ഇനി പണം നൽകണം; സുരക്ഷ കർശനമാക്കി കോളേജ്

നിരീക്ഷണ സോഫ്‌റ്റ്വെയര്‍ ഉപയോഗിച്ചു ഭര്‍ത്താവ് കാര്യങ്ങള്‍ അറിയുന്നുണ്ടെന്നും ഇതു ജീവന് തന്നെ ഭീഷണി യായി മാറിയതായും ഇവര്‍ പുട്ടനഹളളി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഈ ഭാ​ഗങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts